തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഏപ്രിലിലെ (2015 സ്കീം) ഡിപ്ലോമ പരീക്ഷയുടെ മേയ് 16ന് റദ്ദാക്കിയ ആറാം സെമസ്റ്റർ മെക്കാനിക്കൽ എൻജിനിയറിംഗ് (6023 റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) പരീക്ഷ 25ന് രാവിലെ ഒൻപതിന് നടത്തും.