University News
ബി​ടെ​ക് എ​ൻ​ആ​ർ​ഐ ക്വോ​ട്ട പ്ര​വേ​ശനം
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പൂ​​​​​ജ​​​​​പ്പു​​​​​ര എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി ഫോ​​​​​ർ വി​​​​മെ​​​​നി​​​​ൽ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, അ​​​​​പ്ലൈ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ, സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് എ​​​​​ന്നീ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ൽ എ​​​​​ൻ​​​​​ആ​​​​​ർ​​​​​ഐ ക്വോ​​​​​ട്ട​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ള്ള സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ക്ഷ​​​​​ണി​​​​​ച്ചു. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 28. www.lbske rala.com, www.lbs itw.ac.in, 04712349232, 9447347193.
More News