University News
ക്ലാ​സു​ക​ൾ ജൂ​ണ്‍ അ​ഞ്ചി​ന്
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മെ​യി​ൻ​സി​ന്‍റെ ക്ലാ​സു​ക​ൾ ജൂ​ണ്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കും ജ്യോ​ഗ്ര​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, മ​ല​യാ​ളം, ഹി​സ്റ്റ​റി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ. താ​ത്പ​ര്യ​മു​ള്ള​വ​ർ 27നു ​മു​ന്പാ​യി പേ​രും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മ​ട​ങ്ങു​ന്ന അ​പേ​ക്ഷ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. 8129355732, 9496114094.
More News