University News
യു​ജി​സി-​സി​എ​സ്ഐ​ആ​ർ നെ​റ്റ് ദ്വി​ദി​ന ശി​ല്പ​ശാ​ല ജൂ​ണ്‍ ഒ​ന്നു മു​ത​ൽ
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​നും എ​കെഎ​സ്ആ​ർ​എ​യും സം​യു​ക്ത​മാ​യി യു​ജി​സി​സി​എ​സ്ഐ​ആ​ർ നെ​റ്റ് (ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂഡ്) പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ദ്വി​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തും. ജൂ​ണ്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യം, സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സ് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശി​ല്പ​ശാ​ല ന​ട​ക്കു​ന്ന​ത്. 9633730967, 9645608906.
More News