University News
കേരള സർവകലാശാല: ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​നം
തിരുവനന്തപുരം: സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യോ​​​​ട് അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ള​​​​ള ആ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള​​​​ള ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ മൂ​​​​ന്ന്. പ്ര​​​​വേ​​​​ശ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ത്തി​​​​​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​ശ്ചി​​​​ത തീ​​​​യ​​​​തി​​​​ക്ക് മു​​​​ൻ​​​​പ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ക്കു​​​​ന്നു. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ചെ​​​​യ്യാ​​​​ത്ത ആ​​​​രെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മേ സ്പോ​​​​ർ​​​​ട്സ് ക്വാ​​​​ട്ട​​​​യി​​​​ലേ​​​​യ്ക്കും, ക​​​​മ്മ്യൂ​​​​ണി​​​​റ്റി ക്വാ​​​​ട്ട​​​​യി​​​​ലേ​​​​യ്ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. എ​​​​സ്ഇ​​​​ബി​​​​സി സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും നോ​​​​ണ്‍ ക്രി​​​​മി​​​​ല​​​​യ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വാ​​​​ങ്ങി വ​​​​യ്ക്ക​​​​ണം. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ജാ​​​​തി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ക​​​​രു​​​​തി​​​​വ​​​​യ്ക്ക​​​​ണം. മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന സ​​​​മ​​​​യ​​​​ത്ത് ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ബി​​​​രു​​​​ദ​​​​ത്തി​​​​ന് ചേ​​​​രു​​​​ക​​​​യും ഇ​​​​ട​​​​യ്ക്ക് വെ​​​​ച്ച് പ​​​​ഠ​​​​നം നി​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഈ ​​​​വ​​​​ർ​​​​ഷം വീ​​​​ണ്ടും ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദ​​​​ത്തി​​​​നും അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ൻ​​​​പ് പ​​​​ഠി​​​​ച്ച വി​​​​ഷ​​​​യം ക്യാ​​​​ൻ​​​​സ​​​​ൽ ചെ​​​​യ്ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്നും നേ​​​​ടി, പ്ര​​​​വേ​​​​ശ​​​​ന​​​​സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.

ജോ​​​​ബ് പ്ലേ​​​​സ്മെ​​​​ന്‍റ് ഡ്രൈ​​​​വ്

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന, കേ​​​​ന്ദ്ര സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യ മോ​​​​ഡ​​​​ൽ ക​​​​രി​​​​യ​​​​ർ സെ​​​​ന്‍റ​​​​ർ 27 നു ​​​​രാ​​​​വി​​​​ലെ 09.30 മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പി​​​​എം​​​​ജി യി​​​​ലു​​​​ള​​​​ള സ്റ്റു​​​​ഡ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​റി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗൈ​​​​ഡ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ ഒ​​​​രു സൗ​​​​ജ​​​​ന്യ പ്ലേ​​​​സ്മെ​​​​ന്‍റ് ഡ്രൈ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. ചെ​​​​ന്നൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി Episource India Private Ltd ലേ​​​​യ്ക്ക്, 2012 ന് ​​​​ശേ​​​​ഷം Diploma in Nursing/BSc Nursing/MSc Nursing/Post Basic BSc. (PBBSc.) in Nursing, BPT or MPT, BDS, BAMS, BHMS, BNYS, BSMS, BUMS, BOT or MOT, BPharm/Mph arm, തു​​​​ട​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അം​​​​ഗീ​​​​കൃ​​​​ത ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര, ഡി​​​​പ്ലോ​​​​മ യോ​​​​ഗ്യ​​​​ത​​​​യു​​​​ള​​​​ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. വാ​​​​ർ​​​​ഷി​​​​ക ശ​​​​ന്പ​​​​ളം മൂ​​​​ന്നു മു​​​​ത​​​​ൽ നാ​​​​ല് ല​​​​ക്ഷം വ​​​​രെ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 330 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​യ്ക്കാ​​​​ണ് പ്ലേ​​​​സ്മെ​​​​ന്‍റ് ഡ്രൈ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. പ്ലേ​​​​സ്മെ​​​​ന്‍റ് ഡ്രൈ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ഈ ​​​​മാ​​​​സം 24നു ​​​​രാ​​​​ത്രി 12നു ​​​​മു​​​​ൻ​​​​പാ​​​​യി എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് Job Fair/Event ക​​​​ല​​​​ണ്ട​​​​റി​​​​ൽ 27 ൽ ​​​​കാ​​​​ണു​​​​ന്ന Medical Drive at Kerala എ​​​​ന്ന ലി​​​​ങ്ക് വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.facebo ok.com/MCCTVM സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 0471 2304577 എ​​​​ന്ന ന​​​​ന്പ​​​​റി​​​​ൽ ഓ​​​​ഫീ​​​​സ് പ്രവൃ​​​​ത്തി സ​​​​മ​​​​യ​​​​ത്ത് ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ബി​​​​രു​​​​ദ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്ക് 27 മു​​​​ത​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി www.sde.keralauniversity.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്കാം. ബി​​​​എ (ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​സ്റ്റ​​​​റി, മ​​​​ല​​​​യാ​​​​ളം, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യോ​​​​ള​​​​ജി, ഹി​​​​ന്ദി), ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ബി​​​​സി​​​​ന​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ (ബി​​​​ബി​​​​എ), ബി​​​​എ​​​​സ്‌​​​​സി (ക​​​​ന്പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്), ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ക​​​​ന്പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ (ബി​​​​സി​​​​എ), ബി​​​​കോം, ബി​​​​എ​​​​ൽ​​​​ഐ​​​​എ​​​​സ്‌​​​​സി, എം​​​​എ (ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​സ്റ്റ​​​​റി, മ​​​​ല​​​​യാ​​​​ളം, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യോ​​​​ള​​​​ജി, ഹി​​​​ന്ദി, പ​​​​ബ്ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ), എം​​​​കോം, എം​​​​എ​​​​സ്‌​​​​സി (ക​​​​ന്പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്), എം​​​​എ​​​​ൽ​​​​ഐ​​​​എ​​​​സ്‌​​​​സി, എം​​​​ബി​​​​എ എ​​​​ന്നി​​​​വ​​​​യാ​​​​ണ് 2019 20 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ.

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ റെ​​​​ഗു​​​​ല​​​​ർ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ അ​​​​തേ സി​​​​ല​​​​ബ​​​​സു ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ആ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​നു​​​​ള​​​​ള സൗ​​​​ക​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​നു​​​​ള​​​​ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 31. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ശ​​​​രി​​​​പ്പ​​​​ക​​​​ർ​​​​പ്പും മ​​​​റ്റ് അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും അ​​​​ഞ്ച് ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം എ​​​​സ്ഡി​​​​ഇ​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തി​​​​ക്ക​​​​ണം. യു​​​​ജി​​​​സി നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം ഈ ​​​​തീ​​​​യ​​​​തി​​​​യ്ക്ക് ശേ​​​​ഷം പ്ര​​​​വേ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​ത​​​​ല്ല. പ്ര​​​​വേ​​​​ശ​​​​ന യോ​​​​ഗ്യ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​നും ശേ​​​​ഷം മാ​​​​ത്രം ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ചെ​​​​യ്യ​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ww w.ideku.net എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News