Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) & ​ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (ഓ​ൾ​ഡ് സ്കീം/​മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 21 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍റ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (337) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഫി​സി​ക്സ് ആ​ന്‍റ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (328) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ​സ്ഡ​ബ്ല്യൂ (315) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (സി​ആ​ർ സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ (അ​റ​ബി​ക്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, മ്യൂ​സി​ക്, ഡാ​ൻ​സ്) എം​എ​സ്‌​സി (സ്റ്റാ​റ്റി​സ്റ്റി​ക്സ്, ജി​യോ​ള​ജി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ഹോം ​സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ണ്‍ 10വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്ന് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ണ്‍ 11, 12 തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2018) ബാ​ച്ചി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ ക്ലാ​സ് 25, 26, ജൂ​ണ്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണ്‍ 13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര) എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 29 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്നു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം പു​തി​യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​കോ​ഴ്സു​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കാം

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തു​താ​യി മൂ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക് അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി. ഗ്രേ​യ്സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി, മു​സാ​വ​രി​ക്കു​ന്ന്, പേ​പ്പ​ർ മി​ൽ പി.​ഒ., പു​ന​ലൂ​ർ ബി​ബി​എ (40 സീ​റ്റ്) ബി​കോം ഇ​ല​ക്ടീ​വ് ഫി​നാ​ൻ​സ് (40 സീ​റ്റ്) ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2യ) (40 ​സീ​റ്റ്); ഐ​എം​ഡി​ആ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, പു​രു​ഷോ​ത്തം​ഗി​രി, ഇ​റ​യം​കോ​ട്, ചെ​റി​യ​കൊ​ണ്ണി, തി​രു​വ​ന​ന്ത​പു​രം ബി​ബി​എ (40 സീ​റ്റ്) ബി​കോം ഇ​ല​ക്ടീ​വ് ഫി​നാ​ൻ​സ് (40 സീ​റ്റ്) ബി​കോം കൊ​മേ​ഴ്സ് ആ​ന്‍റ് ടാ​ക്സ് പ്രൊ​സീ​ഡ്യു​വ​ർ ആ​ന്‍റ് പ്രാ​ക്ടീ​സ് (2മ) (40 ​സീ​റ്റ്); ട്രാ​വ​ൻ​കൂ​ർ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് മ​ട​ത്ത​റ, തി​രു​വ​ന​ന്ത​പു​രം ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (40 സീ​റ്റ്) ബി​കോം ഇ​ല​ക്ടീ​വ് ഫി​നാ​ൻ​സ് (40 സീ​റ്റ്) ബി.​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2യ) (40 ​സീ​റ്റ്) അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു.

താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​യി​ൽ ചേ​ർ​ക്കാം. പു​തി​യ​താ​യി കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റം വ​രു​ത്തി​യ പു​തി​യ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ജൂ​ൺ മൂ​ന്ന്.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.