ജോയിന്റ് സീറ്റ് അലോക്കേഷൻ അഥോറിറ്റി എന്നാൽ എന്താണ്? ഏതെല്ലാം സ്ഥാപനങ്ങളിലേക്കാണ് ഇവർ പ്രവേശനം നടത്തുന്നത്?
ഹരികൃഷ്ണൻ മൂവാറ്റുപുഴ
2018ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ചതാണ് ദ ജോയിന്റ് സീറ്റ് അലോക്കേഷൻ അഥോറിറ്റി (JOSAA). കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലും ചുമതലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ സുഗമവും കുറ്റമറ്റതുമായി നടത്തുന്നതിനാണ്. ഈ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 23 സീറ്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 31 സീറ്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി 23 സീറ്റ്
കേന്ദ്രസർക്കാർ സാന്പത്തികസഹായം ലഭിക്കുന്ന മറ്റു സാങ്കേതിക പഠനസ്ഥാപനങ്ങൾ 20
സീറ്റ്
മുകളിൽ സൂചിപ്പിച്ച എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശനം ഒരു സിംഗിൾ പോയിന്റിൽനിന്നു നടക്കുന്നു എന്നതാണിതിന്റെ മേന്മ.
ഗവൺമെന്റ് സാന്പത്തികസഹായം നല്കുന്ന സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതു ജെഇഇ മെയിൻ പരീക്ഷയിൽ വിദ്യാർഥിക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. 3919ൽ കൂടുതൽ സീറ്റുകൾ ബിരുദതലത്തിൽ സാങ്കേതികവിദ്യാ പഠനത്തിനായി ഈ സ്ഥാപനങ്ങളിൽ ലഭ്യമാണ്. താഴെപ്പറയുന്നവയാണീ സ്ഥാപനങ്ങൾ.
അസം സർവകലാശാല സിൽച്ചാർ 135 സീറ്റ്
ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, റാഞ്ചി 762 സീറ്റ്
ഗുരുഗുൽ കാൻഗിരി വിശ്വവിദ്യാലയ ഹരിദ്വാർ 368 സീറ്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട് ടെക്നോളജി, ബദോഹി 60 സീറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി, റിസേർച്ച് ആൻഡ് മാനേജ്മെന്റ് അഹമ്മദാബാദ് 90 സീറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുരു ഗാസിദാസ് വിശ്വവിദ്യാലയം ബിലാസ്പുർ 400 സീറ്റ്
ജെകെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഫിസിക്സ് ആൻഡ് ടെക്നോളജി, അലഹാബാദ് 90 സീറ്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഔറംഗബാദ് 60 സീറ്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺഡ്രി ആൻഡ് ഫോർജ് 139 സീറ്റ്
സഞ്ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ലോംഗോവാൾ പഞ്ചാബ് 249 സീറ്റ്
സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി മിസോറാം യൂണിവേഴ്സിറ്റി ഐസോൾ 93 സീറ്റ്
സ്കൂൾ ഓഫ് എൻജിനിയറിംഗ് ദിസ്പുർ യൂണിവേഴ്സിറ്റി, ദിസ്പുർ 107 സീറ്റ്
സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ഭോപ്പാൽ 105 സീറ്റ്
സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറർ ന്യൂഡൽഹി 137 സീറ്റ്
സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ വിജയവാഡ 105 സീറ്റ്
ശ്രീ മാത വൈഷ്ണോദേവി യൂണിവേഴ്സിറ്റി ജമ്മു ആൻഡ് കാഷ്മീർ 199 സീറ്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി ഷിബ്പുർ 590 സീറ്റ്
എച്ച്എൻബി ഗർവാൾ യൂണിവേഴ്സിറ്റി ശ്രീനഗർ 167 സീറ്റ്
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, നയറായിപുർ 42
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ഹൈദരാബാദ് 21 സീറ്റ്
തയാറാക്കിയത്
ബാബു പള്ളിപ്പാട്ട് ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]