University News
കെ​ജി​ടി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
തി​​രു​​വ​​ന​​ന്ത​​പു​​രം: 2019 ജൂ​​ണി​​ൽ ന​​ട​​ക്കു​​ന്ന കെ​​ജി​​ടി (കൊ​​മേ​​ഴ്‌​​സ് ഗ്രൂ​​പ്പ്) പ​​രീ​​ക്ഷ സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 29 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. www.keralapa reekshabhavan.in/ www.bpekerala.in.
More News