University News
സ​ർ​വേ​യി​ൽ വി​വ​രം ന​ൽ​ക​ണം
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സ​​ർ​​വേ മാ​​തൃ​​ക​​യി​​ൽ സം​​സ്ഥാ​​ന ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ സം​​സ്ഥാ​​ന ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സ​​ർ​​വേ ന​​ട​​ത്തു​​ന്നു. ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​തി​​നാ​​യി അ​​ധ്യാ​​പ​​ക​​ർ, അ​​ന​​ധ്യാ​​പ​​ക​​ർ, വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ, പ​​ദ്ധ​​തി​​ക​​ൾ, പ​​രീ​​ക്ഷ, ഫ​​ലം, ഫ​​ണ്ട്, ചെ​​ല​​വ്, അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യം, സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്. സ്ഥാ​​പ​​ന​​ങ്ങ​​ൾ www.kshe c.kerala.gov.in എ​​ന്ന പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.
More News