University News
എ​ല്‍​പി​എ​സ്ടി, യു​പി​എ​സ്ടി: സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 28, 29 തിയതികളിൽ
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പി​​​എ​​​സ്‌​​​സി​​​യി​​​ല്‍ നി​​​ന്ന് എ​​​ല്‍​പി​​​എ​​​സ്ടി, യു​​​പി​​​എ​​​സ്ടി, നി​​​യ​​​മ​​​ന​​​ത്തി​​​ന് ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ അ​​​സ​​​ല്‍ യോ​​​ഗ്യ​​​ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മ​​​റ്റ് രേ​​​ഖ​​​ക​​​ളു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​ന 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കാ​​​ക്ക​​​നാ​​​ട് എം​​​എ​​​എ​​​എം പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ത്തും.

ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത തെ​​​ളി​​​യിക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, എ​​​സ്എ​​​സ്എ​​​ല്‍​സി ബു​​​ക്കോ അ​​​ല്ലെ​​​ങ്കി​​​ല്‍ ജ​​​ന​​​ന​​​തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​ള്ള മ​​​റ്റേ​​​തെ​​​ങ്കി​​​ലും രേ​​​ഖ, ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​ക്ക​​​ല്‍ നി​​​ന്നു​​​ള്ള സ്വ​​​ഭാ​​​വ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​സ്‌​​​പോ​​​ര്‍​ട്ട് സൈ​​​സ് ഫോ​​​ട്ടോ, സി​​​വി​​​ല്‍ സ​​​ര്‍​ജ​​​നി​​​ല്‍ കു​​​റ​​​യാ​​​ത്ത റാ​​​ങ്കി​​​ലു​​​ള്ള ഒ​​​രു മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​ക്ക​​​ല്‍ നി​​​ന്നു​​​ള്ള ജി.​​​ഒ(​​​പി)20/2011/​​​പി ആ​​​ന്‍​ഡ് എ ​​​ആ​​​ര്‍ ഒ ​​​തീ​​​യ​​​തി 30/06/2011 ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഫോ​​​മി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, തൊ​​​ഴി​​​ല്‍ പ​​​രി​​​ച​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, നോ​​​ണ്‍ ക്രീ​​​മി​​​ല​​​യ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നീ രേ​​​ഖ​​​ക​​​ളു​​​ടെ അ​​​സ​​​ലും ഒ​​​രു പ​​​ക​​​ര്‍​പ്പും സ​​​ഹി​​​തം നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണം. 28ന് ​​​എ​​​ല്‍​പി​​​എ​​​സ്ടി ക്ര​​​മ​​ന​​​മ്പ​​​ര്‍ ഒ​​​ന്ന് മു​​​ത​​​ല്‍ 90 വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ലും, ക്ര​​​മ​​ന​​​മ്പ​​​ര്‍ 91 മു​​​ത​​​ല്‍ 174 വ​​​രെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മു​​​ത​​​ലും പ​​​രി​​​ശോ​​​ധി​​​ക്കും. 29ന് ​​​യു​​​പി​​​എ​​​സ്ടി ക്ര​​​മ​​ന​​​മ്പ​​​ര്‍ ഒ​​​ന്ന് മു​​​ത​​​ല്‍ 86 വ​​​രെ രാ​​​വി​​​ലെ 10 നും ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും.
More News