University News
എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ൾ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി സീ​​​​റ്റ് പ​​​​ങ്കി​​​​ടു​​​​ന്ന സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര എ​​​​ൽ​​​​എ​​​​ൽ​​​​ബി കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ എ​​​​ട്ടി​​​​നും ത്രി​​​​വ​​​​ത്സ​​​​ര എ​​​​ൽ​​​​എ​​​​ൽ​​​​ബി കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ഇ​​​​തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്.
More News