University News
ലോ അഡ്മിഷൻ ടെസ്റ്റ് നാളെ
ക​​ള​​മ​​ശേ​​രി: രാ​​ജ്യ​​മെ​​മ്പാ​​ടു​​മു​​ള്ള ദേ​​ശീ​​യ നി​​യ​​മ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര നി​​യ​​മ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ​​രീ​​ക്ഷ​​യാ​​യ കോ​​മ​​ൺ ലോ ​​അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ള്ള​​ത്.തി​​രു​​വ​​ന​​ന്ത​​പു​​രം പ​​ട്ടം സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ആ​​ണ് കേ​​ന്ദ്രം. എ​​റ​​ണാ​​കു​​ള​​ത്തു മൂ​​ന്നു കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ണ്ട്. ക​​ള​​മ​​ശേ​​രി നു​​വാ​​ൽ​​സ്, കാ​​ക്ക​​നാ​​ട് രാ​​ജ​​ഗി​​രി സെ​​ന്‍റ​​ർ ഫോ​​ർ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് എ​​ന്നി​​വ​​യാ​​ണ് ഈ ​​മൂ​​ന്നു കേ​​ന്ദ്ര​​ങ്ങ​​ൾ. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യാ​​ണു പ​​രീ​​ക്ഷ.
More News