University News
സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ പുരുഷ ന​​​ഴ്സ് ആൻഡ് ഡെ​​​ന്‍റ​​​ൽ ടെ​​​ക്നീഷൻ ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി ന​​​ഴ്സ്, ഡ​​​ന്‍റ​​​ൽ ടെ​​​ക്നീ​​​ഷ​​​ൻ (പു​​​രു​​​ഷ​​​ൻ​​​മാ​​​ർ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.
സൗ​​​ദി പ്രൊ​​​മ​​​ട്രി​​​ക്ക് ഉ​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 31 ന​​​കം [email protected] ൽ ​​​അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in
ഫോ​​​ണ്‍:04712329440/41/42/43.
More News