University News
സൗ​ദി അ​റേ​ബ്യ​യി​ൽ വ​നി​ത റെ​സ്പി​റേ​റ്റ​റി തെ​റാപ്പി​സ്റ്റു​മാ​ർ​ക്കു നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്ക് വ​​​നി​​​ത റെ​​​സ്പി​​​റേ​​​റ്റ​​​റി തെ​​​റാ​​പ്പി​​​സ്റ്റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡെ​​​പെ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ [email protected] ൽ ​​​വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ 31 ന​​​കം അ​​​യ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.odepc.keral a.gov.in ൽ ​​​ല​​​ഭി​​​ക്കും. ഫോ​​​ണ്‍:04712329440 /41/42/43
More News