University News
പ​രീ​ക്ഷാ​ഫ​ലം
2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) (352) കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 14, 15 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​സി​എ, ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ 2018 ഡി​സം​ബ​റി​ൽ ന​ട​ന്ന (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008/2013 സ്കീം) ​ജൂ​ലൈ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ മൂ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഏ​ഴു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 10 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളും 2007 അ​ഡ്മി​ഷ​ൻ വ​രെ​യു​ള​ള മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 26ന് ​ആ​രം​ഭി​ക്കും. (2007, 2008 & 2009 അ​ഡ്മി​ഷ​ൻ ) (ത്രി​വ​ത്സ​രം), (2005, 2006 & 2007 അ​ഡ്മി​ഷ​ൻ) (പ​ഞ്ച​വ​ത്സ​രം) വി​ദ്യാ​ർ​ഥി​ക​ൾ 4000 രൂ​പ മേ​ഴ്സി​ചാ​ൻ​സ് ഫീ​സി​ന​ത്തി​ലും 300 രൂ​പ സി​വി ക്യാ​ന്പ് ഫീ​സി​ന​ത്തി​ലും, (2004, 2005 & 2006 അ​ഡ്മി​ഷ​ൻ) (ത്രി​വ​ത്സ​രം), (2002, 2003, 2004 അ​ഡ്മി​ഷ​ൻ) (പ​ഞ്ച​വ​ത്സ​രം) വി​ദ്യാ​ർ​ഥി​ക​ൾ 7500 രൂ​പ മേ​ഴ്സി​ചാ​ൻ​സ് ഫീ​സി​ന​ത്തി​ലും 300 രൂ​പ സി.​വി ക്യാ​ന്പ് ഫീ​സി​ന​ത്തി​ലും അ​ട​യ്ക്ക​ണം. മൂ​ന്നി​ൽ കൂ​ടു​ത​ൽ പേ​പ്പ​ർ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ പേ​പ്പ​റി​നും 2500 രൂ​പ വീ​തം അ​ട​യ്ക്ക​ണം. പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഏ​ഴു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019 : ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം

20192020 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. ജ​ന​ന തീ​യ​തി, കാ​റ്റ​ഗ​റി, പാ​സാ​യ വ​ർ​ഷം, ചാ​ൻ​സ്, മാ​ർ​ക്കു​ക​ൾ, കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും എ​ന്നി​വ​യി​ൽ ജൂ​ണ്‍ ഒ​ന്നു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലു​ക​ൾ വ​രു​ത്താം. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ക​ഴി​ഞ്ഞ് ഓ​പ്ഷ​നു​ക​ൾ ക്ര​മ​മ​നു​സ​രി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്നും മ​റ്റും പ​രി​ശോ​ധി​ച്ച് "Save and Refresh' ന​ൽ​കി 'Submit' ചെ​യ്ത ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഗ്രേ​സ് മാ​ർ​ക്ക്, പു​ന​ർ​മൂ​ല്യ നി​ർ​ണ​യം തു​ട​ങ്ങി​യ മാ​ർ​ക്കു​ക​ൾ​ക്ക് മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ പു​തി​യ മാ​ർ​ക്കു​ക​ൾ ന​ൽ​കി തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​വാ​ൻ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണം. തി​രു​ത്ത​ലു​ക​ൾ​ക്ക് വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ജൂ​ൺ മൂ​ന്ന്.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി​സി ബി​സി​എ​സ് 2013 അ​ഡ്മി​ഷ​ൻ മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം.​പ്ര​സി​ദ്ധീ​ക​രി​ച്ചു .സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ യ​ത്തി​നും ഓ​ൺ​ലൈ​നാ​യി ജൂ​ൺ 12വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ജെ.​എ​സ്.​ചി​ത്ര, എ.​നി​ഷീ​ത ബ​ഷീ​ർ, മു​ദ​ലി​യാ​ർ പ്ര​ശാ​ന്ത് പാ​ണ്ഡു​രം​ഗ് , ബി​നോ​യി കു​ര്യ​ൻ (ബ​യോ​ടെ​ക്നോ​ള​ജി), എ.​കെ.​ഷി​നി​മോ​ൾ , ജി. ​ദീ​പ , ടി.​വി.​വി​നീ​ത് കു​മാ​ർ, എ​സ്.​കെ .സ​ന്തോ​ഷ് (സു​വോ​ള​ജി), എം. ​ശി​ൽ​പ, ന​ർ​ഗീ​സ് മോ​ഹ്സി​നി​തൊ​ക​ബോ​നി (മാ​ത്ത​മാ​റ്റി​ക്സ്), സൂ​ര്യ ബി. ​കു​റു​പ്പ്, എം.​എ​സ് . ശ്രീ​ക്കു​ട്ടി (ബ​യോ​കെ​മി​സ്ട്രി), ആ​ർ. കൃ​ഷ്ണ പ്രി​യ (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി & ഫി​ഷ​റീ​സ്), യ​മു​ന കെ. ​മൂ​ർ​ത്തി (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), കെ.​എ​സ്. പ്ര​ഭാ കു​മാ​രി, സൂ​സ​ൻ റോ​സ് (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ഇ ​ഏ​ഴി​ൽ രാ​ജ​ൻ (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്), കെ.​എ​ൻ.​മ​ഞ്ജു , കെ.​കെ .രോ​ഹി​ണി (ഹി​ന്ദി), ടി. ​വി​നീ​ത , ധ​ന്യ എം, ​ബി.​ജെ .ബി​നു​കു​മാ​ർ (ഇ​ക്ക​ണോ​മി​ക്സ്), പി. ​അ​മ​ൽ കു​മാ​ർ , എ​സ്. സ​ന്ധ്യ , സ്റ്റീ​ഫ​ൻ മാ​ത്യു (കൊ​മേ​ഴ്സ്), വി.​കെ. ശോ​ഭ, കെ. ​ചി​ത്ര മോ​ഹ​ൻ , പി.​എ​സ് . ഉ​ണ്ണി​മാ​യ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), എ. ​സ​നി​ത ബീ​വി , ആ​ർ.​എ​സ് .സൗ​മ്യ (ഹി​സ്റ്റ​റി), കെ.​എ​ൽ.​രാ​ജ​ല​ക്ഷ്മി , വെ​ൽ​മ മോ​ഹ​ൻ, എ.​അ​ശ്വ​തി , സൂ​സി ആ​ന്‍റ​ണി, ആ​ന്‍റോ എ. ​പോ​ൾ, അ​നു ആ​ർ. കു​മാ​ർ (ഇം​ഗ്ലീ​ഷ്), ജി.​ജെ. റാ​ണി , ലീ​ന വാ​ഹി​ദ്, ജി.​എ​സ്. ദു​ർ​ഗ ല​ക്ഷ്മി , പ്രി​യ ഡൊ​മി​നി​ക് (എ​ഡ്യൂ​ക്കേ​ഷ​ൻ), കെ.​പി .അ​ഫ്സീ​ർ (സോ​ഷ്യ​ൽ വ​ർ​ക്), ജി.​കെ.​ആ​തി​ര , കെ. ​ആ​ഭ , പി. ​ശ​ശി​കു​മാ​ർ , ആ​ർ.​വി. ശ്രീ​ല​ക്ഷ്മി (കെ​മി​സ്ട്രി), ആ​ർ.​വി .ര​മ്യ കൃ​ഷ്ണ​ൻ (ബോ​ട്ട​ണി), എ​സ്.​ബി. രാ​കേ​ഷ് ച​ന്ദ്ര​ൻ , എ​സ്.​കെ.​സ​ജി , ധ​ന്യ ച​ന്ദ്ര​ൻ (ഫി​സി​ക്സ്), എ​സ്. അ​ല​ക്സ് ജേ​ക്ക​ബ് (ത​മി​ഴ്), കെ. ​മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), ജി.​പി .ദി​വ്യ​ശ്രീ (മ്യൂ​സി​ക്), വി .​ര​മ(​മ​ല​യാ​ളം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.