University News
അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
ക​​​ണ്ണൂ​​​ർ: ത​​​ളാ​​​പ്പ് എ​​​കെ​​​ജി സ്മാ​​​ര​​​ക സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സം​​​രം​​​ഭ​​​മാ​​​യ എ​​​കെ​​​ജി കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സി​​​ൽ 201920 വ​​​ർ​​​ഷ​​​ത്തെ ഫി​​​സി​​​യോ തെ​​​റാ​​​പ്പി, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി, ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റാ​​​യ www.akgcihs.com ൽ ​​​ജൂ​​​ൺ 20 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. യോ​​​ഗ്യ​​​ത പ്ല​​​സ്ടു സ​​​യ​​​ൻ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 20ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യും യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​ക​​ർ​​പ്പും 550 രൂ​​​പ​​​യു​​​ടെ ഡി​​​ഡി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ്.
More News