University News
ടെ​ക്‌​നി​ക്ക​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​ച്ച്ആ​​​​ർ​​​​ഡി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള​​​​ള 15 ടെ​​​​ക്‌​​​​നി​​​​ക്ക​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​പേ​​​​ക്ഷാ​​​​ഫോം സ്‌​​​​കൂ​​​​ളി​​​​ൽ​​​നി​​​ന്നോ www.ihrd.ac.inൽ ​​​​നി​​​ന്നോ ല​​​​ഭി​​​​ക്കും. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ്‌​​​​കൂ​​​​ളി​​​​ൽ നേ​​​​രി​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്‌​​​​സ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ ഫി​​​​സി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, ബ​​​​യോ​​​​ള​​​​ജി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് സ​​​​യ​​​​ൻ​​​​സ് എ​​​​ന്നീ ര​​​​ണ്ട് ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​ണു​​​​ള​​​​ള​​​​ത്. ഇം​​​​ഗ്ലീ​​​​ഷ്, കം​​​പ്യൂ​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഐ​​​​ടി, ഫി​​​​സി​​​​ക്‌​​​​സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് സി​​​​സ്റ്റം​​​​സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ഫി​​​​സി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​പ​​​​ഠ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മി​​​​ക​​​​ച്ച അ​​​​ടി​​​​ത്ത​​​​റ ന​​​​ൽ​​​​കും. മെ​​​​ഡി​​​​ക്ക​​​​ൽ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് സ​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ്.
More News