University News
കി​റ്റ്‌​സി​ൽ ബി​ബി​എ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്‌​​​സി​​​ൽ ബി​​​ബി​​​എ (ടൂ​​​റി​​​സം മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) കോ​​​ഴ്‌​​​സി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്‌​​​സി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.keralauniversity.ac.in ൽ ​​​അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക്വോ​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www. kitts edu.org യി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സം​​​വ​​​ര​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കും. ഫോ​​​ൺ: 04712327707.
More News