University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2018 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്ലാ​ന്‍റ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ജൂ​ണ്‍ മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, സി​ബി​സി​എ​സ്എ​സ് ബി​കോം പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 10ന് ​ന​ട​ത്താ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ലേ​ക്കും ബി​ഐ​ഐ​സി​യി​ലേ​ക്കും റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ എ​ന്നി​വ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് 28ന് ​വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മെ​ഡി​സെ​പ്; വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ (മെ​ഡി​സെ​പ്) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എം​ജി സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മെ​ഡി​സെ​പ് വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം. മാ​റ്റ​ങ്ങ​ളോ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ 29നു ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി എ​ഡി​എ ആ​റ് സെ​ക്ഷ​നി​ൽ അ​റി​യി​ക്ക​ണം. മെ​ഡി​സെ​പ് വെ​ബ്സൈ​റ്റി​ലെ ‘STATUS’ ലി​ങ്കി​ലെ ‘EMPLOYEE/PENSIONER’ സെ​ല​ക്ട് ചെ​യ്ത​തി​നു​ശേ​ഷം വ​ല​തു​വ​ശ​ത്ത് MGUY എ​ന്ന് ടൈ​പ്പ് ചെ​യ്ത് പി​എ​ഫ് ന​ന്പ​ർ, പെ​ൻ​ഷ​ൻ ന​ന്പ​ർ, എ​ഫ്പി​ഒ ന​ന്പ​ർ, ഇ​ജി​പി ന​ന്പ​രും ജ​ന​ന തീ​യ​തി​യും ന​ൽ​കി പ​രി​ശോ​ധി​ക്കാം. ജീ​വ​ന​ക്കാ​ർ ‘യൂ​ണി​വേ​ഴ്സി​റ്റി’ എ​ന്ന​തും പെ​ൻ​ഷ​ൻ​കാ​ർ ‘ജി​ല്ലാ ട്ര​ഷ​റി കോ​ട്ട​യം’ എ​ന്ന​തും സെ​ല​ക്ട് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് 04812733305, 9496158070.