ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അപേക്ഷ ക്ഷണിച്ചു
കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയുടെ പുല്ലരിക്കുന്ന് കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ടുമെന്റിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
www.mgu.ac.in എന്ന സൈറ്റിലേക്ക് അപേക്ഷിക്കാം. മാനേജ്മെന്റ് സീറ്റിന് www.cpas.ac.in, www. sme.edu.in എന്നീ സൈറ്റുകളിലൂടെ അപേക്ഷിക്കണം. ഫോൺ: 8078172570, 94959 34263.