University News
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019
ഒ​ന്നാം വ​ർ​ഷ ബി​എ മ്യൂ​സി​ക്കി​ന് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 11ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ 15നും, ​കൊ​ല്ലം എ​സ്.​എ​ൻ വ​നി​താ​കോ​ള​ജി​ൽ 17 നും, ​തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ​കോ​ള​ജി​ൽ 18നും ​ന​ട​ത്തും. 19 ന് ​റാ​ങ്ക് പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട​തി​ല്ല. ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ 24ന് ​ആ​രം​ഭി​ക്കും.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019 ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് () എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗ് ഇ​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗ് ഇ​ൻ ചെ​യ്ത് നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശാ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.

മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്ക​ണം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി. ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

സ്പോ​ർ​ട്സ്/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ കോ​ള​ജു​ക​ളി​ലും സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​യ്ക്കും, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി​യു​ള്ള സൈ​റ്റ് 16മു​ത​ൽ ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പീ​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2019
പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 10ന്


​ഒ​ന്നാം വ​ർ​ഷ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും, അ​ഡ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും യോ​ഗം തി​ങ്ക​ളാ​ഴ്ച്ച സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ത്തും. സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടേ​ത് രാ​വി​ലെ 11നും, ​സ്വാ​ശ്ര​യ/​യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി എ​ന്നി​വ​യു​ടേ​ത് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ കോ​ള​ജു​ക​ൾ​ക്കും ഇ​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷാ​ഫ​ലം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം​എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22വ​രെ അ​പേ​ക്ഷി​ക്കാം.
2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ്), മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷാ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഡി​സം​ബ​ർ 2018, ഫെ​ബ്രു​വ​രി 2019 ൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഇ​ക്ക​ണോ​മി​ക്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

19ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ

സി​ബി​സി​എ​സ് സ​ന്പ്ര​ദാ​യ​ത്തി​ലു​ള​ള യു.​ജി പ്രോ​ഗാ​മു​ക​ളു​ടെ 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളു​ടെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റു​ക​ൾ വെ​ബ്സൈ​റ്റി​ൽ.


വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം, സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, ബി​കോം ക്ലാ​സു​ക​ൾ എ​ട്ടു മു​ത​ൽ കൊ​ല്ലം സെ​ന്‍റ​റു​ക​ളാ​യ യു​ഐ​ടി മു​ള​ങ്കാ​ട​കം, ബി​എ​ഡ് കോ​ള​ജ് തേ​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കും.

ഫ​യ​ൽ അ​ദാ​ല​ത്ത്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ലേ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​രി​ൽ നി​ന്നും പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക ലി​ങ്ക് ഓ​പ്പ​ണ്‍ ചെ​യ്തി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഫ​യ​ൽ അ​ദാ​ല​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന്ധ​സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ’ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ ന്ധ​ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ’ കോ​ഴ്സി​ന് (ര​ണ്ട് സെ​മ​സ്റ്റ​ർ) സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​പേ​ക്ഷാ​ഫീ​സാ​യ 200 രൂ​പ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ഫീ​സാ​യ 6200 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​മാ​യി (കോ​പ്പി​ക​ൾ സ​ഹി​തം) നേ​രി​ട്ട് സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ്, ആ​ർ​ട് ബ്ലോ​ക്ക് ര​ണ്ട് (കാ​ര്യ​വ​ട്ടം കാ​ന്പ​സ്) ൽ 29​നു മു​ൻ​പ് രാ​വി​ലെ 11ന് ​ഹാ​ജ​രാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)