University News
പി​​ജി: ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു; പത്തിനകം പ്രവേശനം നേടണം
പി​ജി ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഫീ​​സ​​ട​​ച്ച് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് 10ന് ​​വൈ​​കു​​ന്നേ​​രം 4.30ന​​കം പ്ര​​വേ​​ശ​​നം നേ​​ട​​ണം. രേ​​ഖ​​ക​​ൾ കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​ക്ക​​ണം.

10ന​​കം ഫീ​​സ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​​ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്കി​​ല്ല. 11ന് ​​ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം.

കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​വ​​ർ പ്ര​​വേ​​ശ​​ന​​ത്തി​​നു​ ശേ​​ഷം ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് കോ​​ള​​ജ​​ധി​​കൃ​​ത​​രി​​ൽ നി​​ന്നു വാ​​ങ്ങ​​ണം. ട്യൂ​​ഷ​​ൻ ഫീ​​സ് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ആ​​റാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 11 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഫി​​ലോ​​സ​​ഫി പ്രൈ​​വ​​റ്റ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ, അ​​ദാ​​ല​​ത്ത്, സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്,വൈ​​വാ​​വോ​​സി 20ന് ​​എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.

2019 മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പ്യു​​വ​​ർ കെ​​മി​​സ്ട്രി പ്രാ​​ക്‌​ടി​​ക്ക​​ൽ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ 12 മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം പ​​രീ​​ക്ഷ​​യ്ക്ക് എ​​ത്ത​​ണം. പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ അ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം 10ന് ​​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ

ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) 2016 അ​​ഡ്മി​​ഷ​​ൻ, സി​​ബി​​സി​​എ​​സ്എ​​സ് സ്കീം ​​പ്ര​​കാ​​രം 2017ൽ ​​ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​റു​​ക​​ളും 2018ൽ ​​മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​റു​​ക​​ളും പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും 2019 മാ​​ർ​​ച്ച്/​​ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​ച്ചു ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​രു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നോ​​ഷ​​ണ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി, പ​​ഠി​​ച്ച സ്കീ​​മി​​ൽ​​ത്ത​​ന്നെ കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ അ​​വ​​സ​​രം. 3,450 രൂ​​പ ഫീ​​സ​​ട​​യ്ക്ക​​ണം. 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 115ാം ന​​ന്പ​​ർ അ​​പേ​​ക്ഷ​​ഫോം ഉ​​പ​​യോ​​ഗി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: ബി​​കോം 04812733690, ബി​​എ 04812733256.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രി​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റെ​​റ്റി​​ക്സ് (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സെ​​ന​​റ്റ് യോ​​ഗം ജൂ​​ലൈ 27ന്

​​സെ​​ന​​റ്റ് യോ​​ഗം ജൂ​​ലൈ 27ന് ​​രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗ​​ത്തി​​ലെ സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും. ചോ​​ദ്യ​​ങ്ങ​​ൾ 26നും ​​പ്ര​​മേ​​യം 29നും ​​മു​​ന്പാ​​യി ന​​ൽ​​ക​​ണം.