University News
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി. ജൂ​ണ്‍ ഏ​ഴ് മു​ത​ലാ​ണ് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി തു​ട​ങ്ങു​ന്ന​ത്.
നേ​ര​ത്തെ നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്കും എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ള്‍​ക്കും പു​റ​മെ താ​ഴെ പ​റ​യു​ന്ന​വ​രാ​ണ് സി​ൻ​ഡി​ക്ക​റ്റി​ലു​ള്ള​ത്. യു.​ആ​ര്‍. പ്ര​ദീ​പ് (എം​എ​ല്‍​എ), ഇ. ​അ​ബ്ദു​റ​ഹിം (ചെ​യ​ര്‍​മാ​ന്‍, സ്നേ​ഹ കോ​ള​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച​ര്‍), എ​ന്‍.​വി. അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍ (മാ​നേ​ജ​ര്‍, സു​ല്ല​മു​സ്സ​ലാം സ​യ​ന്‍​സ് കോ​ള​ജ്), എം. ​ജ​യ​കൃ​ഷ്ണ​ന്‍ (ഹെ​ഡ് മാ​സ്റ്റ​ര്‍ , ന​ട​ക്കാ​വ് ജി​വി​എ​ച്ച്എ​സ്), പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ന്‍ , എ.​കെ. ര​മേ​ഷ് ബാ​ബു, ടോം ​കെ. തോ​മ​സ്, ഡോ.​എം. മ​നോ​ഹ​ര​ന്‍ (പ്ര​ഫ​സ​ര്‍, കാ​ലി​ക്ക​ട്ട് സ​ർ​വ​ലാ​ശാ​ലാ സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം), ഡോ. ​ജി. റി​ജു​ലാ​ല്‍ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍, ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍ (മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജ്), ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് (ക​രു​വാ​ര​ക്കു​ണ്ട് കെ​ടി​എം കോ​ള​ജ്), ഇ. ​അ​ഫ്സ​ല്‍ (വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി). പ്രി​ന്‍​സി​പ്പ​ല്‍ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്

14, 25 തി​യ​തി​ക​ളി​ല്‍ ന​ട​ക്കേ​ണ്ട കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ല​റ്റ് പേ​പ്പ​റും മ​റ്റും അ​ത​ത് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചു​തു​ട​ങ്ങി. ഓ​രോ ഫാ​ക്ക​ല്‍​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പി​ജി വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​യെ 14നും, ​ഓ​രോ വി​ഷ​യ​ത്തി​ലെ​യും അ​ധ്യാ​പ​ക പ്ര​തി​നി​ധി​യെ 25നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ബാ​ല​റ്റ് പേ​പ്പ​റു​ക​ളും ക​വ​റു​ക​ളും വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി ഒ​ത്തു​നോ​ക്കി എ​ല്ലാ അ​നു​ബ​ന്ധ രേ​ഖ​ക​ളും കി​ട്ടി​യെ​ന്നു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ (പ്രി​ന്‍​സി​പ്പ​ല്‍) ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ അ​ന്നു ത​ന്നെ ബാ​ല​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണ്.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ്പോ​ര്‍​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ 13ന്

​സ്പോ​ര്‍​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ 13ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള കാ​യി​ക താ​ര​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​ക​ര്‍​ക്കും ക്യാ​ഷ് അ​വാ​ര്‍​ഡ്, സ്കോ​ള​ര്‍​ഷി​പ്പ്, സ്പോ​ര്‍​ട്സ് കി​റ്റ് എ​ന്നി​വ​യും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കാ​യി​ക രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച കോ​ള​ജു​ക​ള്‍​ക്കു​ള്ള ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക്യാ​ഷ് അ​വാ​ര്‍​ഡും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും.

ഒ​ളി​മ്പ്യ​ന്‍ മേ​ഴ്സി​കു​ട്ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ് ജോ​ര്‍​ജ് കെ ​തോ​മ​സ്, സി​ണ്ടി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഹ​നീ​ഫ, ഡോ. ​പി. വി​ജ​യ​രാ​ഘ​വ​ന്‍, പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. മോ​ഹ​ന്‍, വി​ക്ട​ര്‍ മ​ഞ്ഞി​ല, ഒ​ളി​മ്പ്യ​ന്‍​മാ​രാ​യ ലി​ജോ ഡേ​വി​ഡ്, രാ​മ​ച​ന്ദ്ര​ന്‍, ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള​ര്‍ അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള വി​ദ്യാ​ര്ഥി​ക​ള്‍​ക്ക് 10,000, 9,000, 5,000 രൂ​പ എ​ന്നി​ങ്ങ​നെ​യും മി​ക​ച്ച കോ​ള​ജു​ക​ള്‍​ക്ക് 50,000, 30,000, 20,000 രൂ​പ എ​ന്നീ ക്ര​മ​ത്തി​ലാ​യി എ​ട്ട് ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്യും. ച​ട​ങ്ങി​ല്‍ മു​ന്‍ കാ​യി​ക അ​ധ്യാ​പ​ക​രെ​യും കോ​ച്ചു​മാ​രെ​യും ആ​ദ​രി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.

പി​ജി പ്ര​വേ​ശ​നം: 12ന് ​പ്ര​വേ​ശ​നം നേ​ടാം

ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍​ഡേ​റ്റ​റി ഫീ ​അ​ട​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ്ഥി​രം/​താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ​യം 12 പ​ക​ല്‍ ഒ​രു മ​ണി വ​രെ നീ​ട്ടി.

എം​എ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​നം

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ലെ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​ന അ​ഭി​മു​ഖം 14ന് 10.30​ന് ന​ട​ക്കും. അ​ര്‍​ഹ​രാ​യ​വ​ര്‍ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​വ​ണം. ഫോ​ണ്‍: 0487 2384656.

എം​എ​സ് ഡ​ബ്ല്യൂ പ്ര​വേ​ശ​നം

‌സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പൂ​മ​ല സെ​ന്‍റ​ര്‍ ഫോ​ര്‍ പി​ജി സ്റ്റ​ഡീ​സി​ലെ എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍. അ​ലോ​ട്ട്മെ​ന്‍റ് 14ന് ​പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക്: 04936 226258.

എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് പ്ര​വേ​ശ​നം

സ്കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ സ്വാ​ശ്ര​യ എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്‍​ട്ര​ന്‍​സ്, നോ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 13ന് ​നോ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ റാ​ങ്ക് ഒ​ന്ന് മു​ത​ല്‍ 20 വ​രെ​യു​ള്ള​വ​ര്‍ രാ​വി​ലെ പ​ത്തി​നും, 21 മു​ത​ല്‍ 40 വ​രെ​യു​ള്ള​വ​രും റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ എ​സ് സി ​വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ച്ച​ക്ക് ര​ണ്ടി​നും ഹാ​ജ​രാ​ക​ണം. 14ന് ​എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ റാ​ങ്ക് ഒ​ന്ന് മു​ത​ല്‍ 40 വ​രെ​യു​ള്ള​വ​ര്‍ രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​ന​ത്തി​ന് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം എ​ത്ത​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407345.

കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള എം​എ​സ്‌ സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള എം​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ലോ​ഗി​ന്‍ ചെ​യ്ത് അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് 13ന് ​മൂ​ന്ന് മ​ണി​ക്ക​കം കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​നം എ​ടു​ത്ത​വ​ര്‍​ക്ക് 13 മു​ത​ല്‍ 15ന് ​അ​ഞ്ച് മ​ണി വ​രെ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് എ​സ് സി, ​എ​സ്‌​ടി 115 രൂ​പ, മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ. ഫോ​ണ്‍: 0494 2407017, 2407325.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത്ത് ജേ​ര്‍​ണ​ലി​സം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍/​ഈ​വ​നിം​ഗ്) ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം

ഇ​സ്ലാ​മി​ക് ചെ​യ​ര്‍ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് 22ന് ​രാ​വി​ലെ പ​ത്തി​ന് ചെ​യ​ര്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9746904678.

More News