University News
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യു​ജി ഇം​ഗ്ളീ​ഷ് സി​ല​ബ​സ് പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​ന​ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കാ​യി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ഷ്ട്ര​ത്തി​ന്‍റെ ഭാ​വി​യാ​ണ് ത​ന്‍റെ മു​ന്നി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്ന ബോ​ധം അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി ബ​ന്ധം ദൃ​ഢ​മാ​വേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​ർ പ്രാ​മു​ഖ്യം ന​ൽ​ക​ണ​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഠ​ന​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​ബി​ദ ഫാ​റൂ​ഖി, എം.​വി. സു​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​എ​സ്. ആ​ശ, ഡോ. ​സാ​ഹി​റ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു. ഈ ​വ​ർ​ഷം മു​ത​ൽ കാ​ലി​ക്ക​ട്ടി​ൽ യു​ജി കോ​ഴ്സു​ക​ളു​ടെ​യും പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ന്നു​ണ്ട്.


അ​ധ്യാ​പ​ക​ർ​ക്ക് ഇ​ക​ണ്ട​ന്‍റ് ശി​ൽ​പ​ശാ​ല തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ക​ണ്ട​ന്‍റ് ശി​ൽ​പ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ജ​ക്ട് ഹെ​ഡും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​പി.​കെ. അ​രു​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. അ​ബ്ദു​ൾ മ​ജീ​ദ്, ഡോ. ​മു​ഹ​മ്മ​ദ് സ​ലിം, ഡോ. ​മും​താ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ൽ​പ​ശാ​ല ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും.
More News