Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചാലക്കുടിയിൽ മത്സരിക്കാൻ ട്വന്റി -20യും
Back to home
കിഴക്കമ്പലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലം പഞ്ചായത്തു ഭരിക്കുന്ന ട്വന്റി -20യുടെ ഹൈപവർ കമ്മിറ്റിയിൽ തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായിനിന്നാണ് ട്വന്റി -20 സ്ഥാനാർഥികൾ മത്സരിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിലായിരിക്കും മത്സരം.
ട്വന്റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സ്ഥാനാർഥിയായി രംഗത്തു വരണമെന്ന് ഹൈപവർ കമ്മിറ്റിയിൽ ഐകകണ്ഠേ്യന ആവശ്യമുയർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നു സാബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി ഇടതു-വലതു പാർട്ടികളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കാനുമാണു മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മുപ്പതിനായിരത്തോളം വോട്ടർമാരിൽ ബഹുഭൂരിഭാഗവും തങ്ങളുടെ അനുഭാവികളാണെന്നു ട്വന്റി -20 നേതൃത്വം അവകാശപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
13 മണ്ഡലങ്ങളിൽ വോട്ട് 10 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ലോക്സഭാ മണ്ഡലങ്ങളിൽ പ
പെരുമാറ്റച്ചട്ടങ്ങളിൽ ഇളവുവരും
തിരുവനന്തപുരം: കാർഷികകടങ്ങൾക്കുള്ള മോറട്ടോറി
1,575 വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി
തിരുവനന്തപുരം: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് 397 ബാല
ശബരിമല സ്വാധീനിച്ചു; ന്യൂനപക്ഷ വോട്ടുകളും നിർണായകമാകും
തിരുവനന്തപുരം: കഴിഞ്ഞ എട്ടു ലോക്സഭാ തെരഞ്ഞെടുപ്പുക
രാഹുലിലൂടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ കനത്ത പോളിംഗ്
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ കനത്ത പോളിംഗ്.
തുഷാറിനോടൊപ്പംനിന്ന് തുഷാർ തോൽക്കുമെന്നു പറഞ്ഞ് വെള്ളാപ്പള്ളി
കണിച്ചുകുളങ്ങര(ചേർത്തല): തുഷാർ വെള്ളാപ്പള്ളിക്കൊപ്പം വോട്ട് ചെ
കണ്ണൂരിൽ പോളിംഗ് കുതിപ്പ്
കണ്ണൂർ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ ജില്ല
വോട്ടിംഗ് യന്ത്രങ്ങൾക്കു പതിറ്റാണ്ട് പഴക്കം, അറ്റുകുറ്റപ്പണിയുമില്ല
കോട്ടയം: മോശം കാലാവസ്ഥയല്ല കാലപ്പഴക്കവും കേടുപാടു
വിവാഹത്തിരക്കിനിടെ തെരഞ്ഞെടുപ്പ് ജോലിയിൽ ബിഎൽഒ രജനികാന്ത്
പയ്യന്നൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ചുമതലയിൽ കുരുങ്ങിയ ബി
ത്രികോണമത്സരത്തിൽ പോളിംഗ് കനത്തു
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം അരങ്ങേറിയ
മോഹൻലാൽ ഒന്നര മണിക്കൂർ ക്യൂവിൽ നിന്ന് വോട്ട് ചെയ്തു
തിരുവനന്തപുരം: നടൻ മോഹൻലാൽ സമ്മതിദാനാവകാശം വിനിയോഗിച
കുപ്രചാരണം നടത്തിയവരുടെ മോഹം തകർന്നടിയും: മുഖ്യമന്ത്രി
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പിൽ വസ്തുതാവിരുദ്ധമ
ഇടതിനു ചെയ്തപ്പോൾ വിവിപാറ്റിൽ താമരയെന്ന് ആക്ഷേപം; എൽഡിഎഫ് പരാതി എഴുതി നൽകി
തേഞ്ഞിപ്പലം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാന
2004 ആവർത്തിക്കും: കോടിയേരി
തലശേരി: കേരളത്തിൽ എൽഡിഎഫ് ചരിത്രവിജയ
യന്ത്രങ്ങൾക്കു വ്യാപക തകരാർ; പത്തനംതിട്ടയിൽ വോട്ടെടുപ്പ് വൈകി
പത്തനംതിട്ട: യന്ത്രങ്ങൾക്കു വ്യാപകമായ തകരാർ കണ്ടതിനെത്തുടർ
വിവിപാറ്റ് മെഷീനിൽ വിഷപ്പാമ്പ്
തളിപ്പറമ്പ്: വിവിപാറ്റ് മെഷീനകത്തു വിഷപ്പാന്പിനെ ക
അക്രമരാഷ്ട്രീയത്തിന് എതിരേ ജനവികാരം: മുല്ലപ്പള്ളി
വടകര: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും
കുഞ്ഞിനു കരുതലേകി ഹോംഗാർഡ്; പോളിംഗ് ബൂത്തിലെ കാഴ്ച ഹൃദ്യമായി
വടകര: തെരഞ്ഞടുപ്പിന്റെ വീറും വാശിക്കുമിടയിലെ ഹൃദ്യ
വിവാഹവേദി വിട്ടിറങ്ങിയത് പോളിംഗ് ബൂത്തിലേക്ക്
പത്തനംതിട്ട: വിവാഹ വേദിയിൽനിന്നു വധൂ വരൻമാർ നേരെയെത്തിയതു പ
വ്യാജപ്രചാരണത്തിൽ പ്രതിഷേധം: മീഡിയ കമ്മീഷൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറോ മലബാർ സഭയുടെ പി
സസ്പെൻസ് നിലനിർത്തി കേരളം വിധിയെഴുത്തിലേക്ക്
തിരുവനന്തപുരം: ഇനി ഈ ദിനത്തിലെ നിശബ്ദപ്രചാരണം. നാളെ കേരളം വ
രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം
ഇപ്പോൾ നമ്മുടെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന പൊതു
വയനാട്ടിൽ വോട്ടുചെയ്യാൻ ‘ന്യൂജെൻ -പ്രവാസി’ആവേശം
കോഴിക്കോട്: ലോകശ്രദ്ധ ആകർഷിക്കുന്ന വയനാട് ലോ
തെരഞ്ഞെടുപ്പു സുരക്ഷ: 58,138 പോലീസുകാർക്കു ചുമതല
തിരുവനന്തപുരം: നാളെ നടക്കുന്ന ലോക്സഭാ തെരഞ
അക്രമം പരാജയഭീതി മൂലം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരി
കല്ലേറ്; രമ്യാ ഹരിദാസിനു പരിക്ക്
ആലത്തൂർ: കൊട്ടിക്കലാശത്തിനുശേഷം മടങ്ങുകയായിരു
ഇന്നു നിശബ്ദ പ്രചാരണം
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം രാജ്യം ആരു ഭരിക്കണമെന്ന കേരളത്തിന്റെ വിധി
ആന്റണിയുടെ റോഡ് ഷോ സിപിഎം തടഞ്ഞു; കൈയേറ്റ ശ്രമവും
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമ
പ്രളയത്തിനു കാരണക്കാരായ സർക്കാരിനു തുടരാൻ അവകാശമില്ല: പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: പ്രളയത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ കെടു
പുതിയ സർക്കാരിനൊപ്പം ഇടതുപക്ഷവും വേണം: യെച്ചൂരി
അങ്കമാലി: പുതിയ സർക്കാർ വരുമ്പോൾ അതിന്റെ ദിശയും സ്വ
വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നവർക്കെതിരേ ജാഗരൂകരാകണം: ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: വർഗീയത ഇളക്കിവിടാൻ ശ്ര
ശ്രീധരൻപിള്ളയ്ക്കെതിരേ ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: വർഗീയ ചുവയോടെ പ്രസംഗിച്ചതുമായി
കടുത്തവാശിയും കണക്കിലെ കളികളും
പ്രചാരണം അവസാനിക്കാൻ അഞ്ചുദിവസം മാത്രം അവശേഷിക്കേ
പത്തനംതിട്ടയുടെ സംരക്ഷണത്തിനു ത്രികോണ പോരാട്ടം
ദേശീയ, അന്തർദേശീയ തലങ്ങളിൽ വരെ ശ്രദ്ധേയമാണ് ഇന്നു പത്തനംതി
മോദിയുടേതു നഗ്നമായ തെരഞ്ഞെടുപ്പ് അഴിമതി: വേണുഗോപാല്‍
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നടത്തുന്നതു
എം.കെ. രാഘവനു വേണ്ടി സിദ്ദുവിന്റെ റോഡ് ഷോ
കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനു വേണ്ടി പഞ്ച
ശബരിമല മുൻനിർത്തിയുള്ള പ്രചാരണം: കെ. സുരേന്ദ്രനെതിരേ എൽഡിഎഫിന്റെ പരാതി
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് ദുരുപ
കേരളത്തിൽ എഎപിയുടെ പിന്തുണ യുഡിഎഫിന്
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ
ആൾക്കൂട്ടം വോട്ടാകുമോ?
താരമെത്തിയപ്പോൾ തൃശൂരിലും ത്രികോണമത്സരത്തിന്റെ ആ
ശബരിമല മേല്‍ശാന്തിമാര്‍ക്കു പ്രത്യേക പോളിംഗ് സ്റ്റേഷനില്ല
ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍
ആചാരത്തിനൊപ്പം; കോൺഗ്രസ് നിലപാട് വിശദീകരിച്ച് രാഹുൽ ഗാന്ധി
പത്തനംതിട്ട: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പ
ആർഎസ്എസ് രാജ്യത്തോടു ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല: രാഹുൽ ഗാന്ധി
ആലപ്പുഴ: ആർഎസ്എസ് രാജ്യത്തോടു ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല
മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മേ
ബാലറ്റിൽ കൈപ്പത്തി ചെറുത്, താമരയ്ക്കു വലുപ്പക്കൂടുതൽ
തൃശൂർ: ബാലറ്റിൽ കൈപ്പത്തി ചിഹ്നം ചെറുതായി, താമര ചിഹ്നത്തി
കടത്തനാടൻ തട്ടകത്തിൽ തീപാറും
വടകരയിൽ നല്ല തീപാറുന്ന മത്സരമാണു നടക്കുന്നത്. സിപിഎമ്മിന്റെ കേരളത്തിലെ ത
എറണാകുളത്തിന്റെ മനസ് ആർക്കൊപ്പം?
ആവേശത്തിനോ വാശിക്കോ യാതൊരു കുറവുമില്ല. അന്തരീക്ഷത്തിലെ ചൂടും
ഒപ്പം നിൽക്കാത്തവരെ സിപിഎം ആക്രമിക്കുന്നു: നിർമല സീതാരാമൻ
കണ്ണൂർ: കമ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കാത്തവരെ ആ
ജനങ്ങളാണു രാജ്യം ഭരിക്കേണ്ടത്: രാഹുൽ
പത്തനാപുരം: ഒരു വ്യക്തിയും ഒരാശയവുമല്ല ജനങ്ങളാണു
ശബരിമല വിഷയത്തിൽ ബിജെപി ഏതറ്റം വരെയും പോകും: അമിത് ഷാ
തൃശൂർ: ശബരിമല ആചാരം സംരക്ഷിക്കാൻ വിശ്വാസികൾ നട
ശശി തരൂരിനെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: പരിക്കേറ്റു ചികിത്സയിലായിരുന്നിട്ട
"കേരളത്തെക്കുറിച്ച് അഭിമാനം'
പത്തനംതിട്ട: കേരളത്തിൽ മത്സരിക്കാനും നിങ്ങളോടൊപ്പം
കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ കർഷകനു ജയിലിൽ പോകേണ്ടിവരില്ല, റബറിന്റെ താങ്ങുവില വർധിപ്പിക്കും
പത്തനംതിട്ട: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കടം തിര
ഭരണഘടനയെ തകർക്കാൻ മോദി ശ്രമിക്കുന്നു: കാരാട്ട്
കട്ടപ്പന: മോദി സർക്കാർ അഞ്ചുവർഷംകൊണ്ട് രാജ്യത്തെ സമസ്ത മേഖല
കേരളം വികസനമില്ലാത്ത സംസ്ഥാനമായി അധഃപതിച്ചു: അമിത്ഷാ
നെടുമ്പാശേരി: യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചതു
വികസനത്തിന്റെ പേരിൽ വോട്ട്
എൻ.എൻ. കക്കാടിന്റെ "സഫലമീയാത്ര’യിലെ
""കാ
മോദി ഭരണത്തിൽ കണ്ണീരൊഴുക്കാത്ത ആരുമില്ല: ആന്റണി
കൊച്ചി: നരേന്ദ്ര മോദിയുടെ ഭരണത്തിൽ കണ്ണീരൊഴുക്കാത്ത ഒരു ജന
മോദി വഴികാട്ടി; ശബരിമല പ്രധാന പ്രചാരണവിഷയം
തിരുവനന്തപുരം: വിലക്കുകൾ നിലനിൽക്കുന്പോഴും ശബ
വയനാടുകാരോടു സംവദിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുമായി രാഹുല്‍ ഗാന്ധി
കോഴിക്കോട്: സ്ഥാനാര്‍ഥി മണ്ഡലത്തിലില്ലെങ്കിലും വോട്ടര്‍മ
മോദിയുടെ ഹെലികോപ്റ്ററിൽ ‘ദുരൂഹ പെട്ടി’യെന്ന് ആരോപണം
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽനിന്നു ക
രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷക മുന്നണി
ചെറുപുഴ: കര്‍ഷക ജനാധിപത്യ മുന്നണികളുടെ ആഭിമുഖ്യ
പ്രചാരണത്തിൽ ആർക്കും പരാതിയില്ല: ഉമ്മൻ ചാണ്ടി
മുക്കം(കോഴിക്കോട്): യുഡിഎഫിൽ താഴെത്തട്ടിൽ പ്രവർ
രാഹുൽ ഗാന്ധി 16നും 17നും കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 16നും 17നും കേര
കേരളത്തിൽ ത്രിപുര ആവർത്തിക്കും: മോദി
കോഴിക്കോട്: തീവ്രവാദവും മതമൗലികവാദവും വളർത്തുന്ന ഇടതു-വ
തീപ്പൊരി പാറി ആലത്തൂർ
ഹാട്രിക് നേടാൻ നിലവിലെ എംപി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പാട്ടും
വയനാട് പഴയ വയനാടല്ല
കോൺഗ്രസ്അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ലോകം ഉറ്റുനോക്കുന്ന ക
മാവോയിസ്റ്റ് ഭീഷണി;മൂന്നു സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കും
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ കേരളം, കർ
കേരളത്തിലെ സ്ഥാനാർഥികൾ
കാസര്‍ഗോഡ്
രാജ്മോഹന്‍ ഉണ്ണിത്താന് (കോണ്‍ഗ്രസ്)
കെ.പി.
കുടമാറ്റം തേടി തൃശൂര്‍
പ്രധാന രണ്ടു മുന്നണികളുടെ സ്ഥാനാർഥികൾ നാമനിർദേ
ആര് മലയോരത്തിന്റെ മുത്താകും
മുന്‍പെങ്ങുമില്ലാത്ത മീനച്ചൂടിൽ വെന്തുരുകുകയാണ് ഇടുക്കി.അതിനെ
രാഹുലിന്റെ ലീഡ് കൂട്ടാന്‍ നേതാക്കള്‍ ഇറങ്ങുന്നു ; ഏഴു മണ്ഡലങ്ങളിലും കെപിസിസി ഭാരവാഹികൾ
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുല്‍ഗാന്ധിയുടെ ലീഡുയ
5,49,969 പുതിയ വോട്ടർമാർ,ആകെ വോട്ടർമാർ 2.62 കോടി
സംസ്ഥാനത്ത് 5,49,969 പുതിയ വോട്ടർമാരുള്ളതായി മുഖ്യ തെര
തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത് 243 പത്രികകൾ
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ലഭിച്ച 303 നാമനിർദേശ പത്രി
വയനാട് ലോക്സഭാ മണ്ഡലത്തിൽ 13,57,819 വോട്ടർമാർ
പുതുതായി വോട്ടർപട്ടികയിൽ ഇടം നേടിയവരുൾപ്പെടെ
കോട്ടയത്ത് കേമന്മാരുടെ പടയോട്ടം
കോട്ടയത്തെ രാഷ്ട്രീയം മീനച്ചൂടിൽ ഉരുകുകയാണ്. രാഷ്ട്രീയം പോലെ റബറും
ചാലക്കുടിയിൽ ആരു ചിരിക്കും ?
സഖാവായാൽ ചിരിയല്പം കുറഞ്ഞതുകൊണ്ട് പ്രശ്നമുണ്ടോ. കഴ
തരംഗമായി രാഹുൽ, പ്രിയങ്ക
കൽപറ്റ: വയനാട്ടിൽ തെരഞ്ഞെടുപ്പ് തേരോട്ടത്തിനു തുടക്കംകുറിച്ച് കോൺഗ്രസ
ആളൊരുങ്ങി അരങ്ങൊരുങ്ങി
കാസർഗോഡ്
രാജ്മോഹൻ ഉണ്ണിത്താൻ (63)
ക
സിപിഎം വിമർശനങ്ങൾക്ക് മറുപടി പറയില്ല: രാഹുൽ
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ജനവിധി ത
രാഹുൽ നിങ്ങളെ കൈവിടില്ല: വയനാട്ടുകാരോടു പ്രിയങ്ക
കല്പറ്റ: രാഹുൽഗാന്ധി വയനാടിനെ കൈവിടില്ലെന്ന ട്വിറ്റുമായി സഹോദരി പ്രിയങ്ക ഗാന
വയനാടിനെ ഇളക്കിമറിച്ച് റോഡ് ഷോ
കൽപ്പറ്റ: പത്രിക സമർപ്പണത്തിനു ശേഷം രാഹുൽ ഗാന്ധി നടത്തിയ റോഡ്
""ഒന്നും മനസിലായില്ല.. എന്നാലും ഞങ്ങള്‍ ചിരിച്ചു, രാഹുലും''
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ കടത്തിവിട്ടില്ല. അല്ലെങ്കില്‍ രാ
ജനം തിങ്ങിനിറഞ്ഞു, റോഡ് ഷോ ആസൂത്രണം പാളി
കൽപ്പറ്റ: രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നഗരത്തിൽ നടത്തിയ റ
ഉത്സവഛായയിൽ രാഹുലിന്റെ പത്രിക സമർപ്പണം
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി കേ
കണക്കുകൂട്ടൽ തെറ്റിച്ചു ജനക്കൂട്ടം, മനം നിറഞ്ഞു രാഹുലും പ്രിയങ്കയും
കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി
കോഴിക്കോടിന്റെ ആവേശം ഏറ്റുവാങ്ങി രാഹുലിന്റെ വയനാട് യാത്ര
കോഴിക്കോട്: ആവേശക്കടലിനു മുകളിലാണ് ആ ഹെലികോപ്റ്റ
വീണു പരിക്കേറ്റ മാധ്യമപ്രവർത്തകർക്കു തുണ രാഹുലും പ്രിയങ്കയും
കൽപ്പറ്റ: രാഹുൽ-പ്രിയങ്ക റോഡ് ഷോയുടെ സമാപന ഘട്ടത്തിൽ വാഹനത
പാപനാശിനി സന്ദർശനം ഇത്തവണയും നടന്നില്ല
കോഴിക്കോട്: പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുലും പ്രിയ
16 വർഷങ്ങൾക്കു ശേഷം രാഹുലിനായി ഷാഹുൽ ബ്രഷ് എടുത്തു!
മലപ്പുറം: ഒരിക്കൽ നാട്ടിൽ അറിയപ്പെടുന്ന ചിത്രകാരനായിര
രാഹുലിനു 15.88 കോടിയുടെ ആസ്തി, 72 ലക്ഷം കടം
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേ
23 പത്രികകൾ; രാഹുലിനു രണ്ട് അപരന്മാർ
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തി
സിപിഎമ്മിനു ഭയപ്പാട്: എ.എന്‍. രാധാകൃഷ്ണന്
കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള കേസുകള്‍ സ
പോരാട്ടവീര്യവുമായി എറണാകുളം
കടുത്ത ചൂടിലും പോരാട്ടവീര്യവുമായി എറണാകുളം മണ്ഡലം. ഇഞ്ചോടി
പ്രചാരണച്ചൂടില്‍ മലപ്പുറം
തെരഞ്ഞെടുപ്പ് കാലാവസ്ഥ പുറമെ തണുത്തതാണ്. ഏതു
അതെങ്ങനെ തെറ്റായ സന്ദേശമാകും: ഉമ്മൻ ചാണ്ടി
കൊച്ചി: യുഡിഎഫിനു വ്യക്തമായ സ്വാധീനമുള്ള കോണ്‍ഗ്രസിന
ഗതിമാറിയൊഴുകമോ ആലപ്പുഴ
അടിയൊഴുക്കുകളും അട്ടിമറികളും ഉള്ളിലൊളിപ്പിച്ച് ഇടതിനെയും വ
"ആരോമലി'നെ കാത്ത് വടകര
മലയാളിയുടെ ജീവിതത്തിലും സംസ്കാരത്തിലും സാഹിത്യത്തി
ആശങ്കയും നിരാശയും ആവേശത്തിനു വഴിമാറി
തിരുവനന്തപുരം: ഒരാഴ്ചയിലേറെ നീണ്ട സസ്പെൻസിന് ഒടുവിൽ ശുഭപര്യവസാനം. രാഹുൽ ഗ
രാഹുലിന്റെ സ്ഥാനാർഥിത്വം; അതിർത്തി മണ്ഡലങ്ങളിലും ആവേശം
കൽപ്പറ്റ: എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ ജ
അന്നു വയനാട്ടിൽ അനുമതി നിഷേധിച്ചു; രാഹുലിനിത് മധുരപ്രതികാരം
കോഴിക്കോട്: മാര്‍ച്ച് 14. അന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ
ചുരം കയറിയ വിവാദങ്ങൾ തിരിച്ചിറങ്ങി
കോഴിക്കോട്: രാഹുൽ ഗാന്ധി എത്തുന്നു...രാജകീയമായിത്തന്നെ
മലകയറി പത്തനംതിട്ട
പത്തനംതിട്ട ഇത്തവണ രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമാണ്. സിറ്റിംഗ് എംപിയും എംഎൽഎ
പാലക്കാട്ട് ചൂടൻ മത്സരം
കൊടും ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പുചൂടാണ് പാലക്കാട് ല
വാനോളം ഉയര്‍ന്നു സാധാരണക്കാരുടെ പ്രതീക്ഷകള്‍
കല്‍പ്പറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുമെന്ന വ
ഒടുവിൽ ആ തീരുമാനം വന്നു..! രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും
രണ്ടാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആ നിർണായ തീരുമാനം കോണ്‍ഗ്രസ
കേരളത്തിൽ എഎപി ഇക്കുറി അങ്കത്തിനില്ല; ഇടതു-വലതു ക്യാന്പുകളിൽ ആശങ്ക
കഴിഞ്ഞതവണ സംസ്ഥാനത്തെ 15 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുകയും
ശനിയാഴ്ച പത്രിക സമർപ്പിച്ചത് 29 പേർ
ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തു വിവിധ മണ്ഡലങ്ങ
മനമറിയാതെ മാവേലിക്കര
ഹാട്രിക് വിജയമോ, അതോ അട്ടിമറിയോ..? മാവേലിക്കര മണ്ഡലം ഉറ്റുനോ
പൊന്നാണ് പൊന്നാനി
സാംസ്കാരികമായും ചരിത്രപരമായും ഒട്ടേറെ പെരുമയുള്ള
കൊല്ലത്ത് ‘പ്രസ്റ്റീജ് ’ പോരാട്ടം
തൊഴിലാളികളുടെ ഇല്ലമായ കൊല്ലത്ത് ഇക്കുറി ’പ്രസ്റ്റീജ് ’ പോരാട്ട
കോഴിക്കോട്ട് വലതുകണ്ണോ ഇടതുകണ്ണോ
ഏതു കണ്ണിനോടാ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ എന്താ മറുപടി പറയുക. വലതുകണ്ണിനോട
അടവും ചുവടുമായി കണ്ണൂർ
നേർപ്പയറ്റും ഒളിയന്പുകളും വായ്ത്താരിയും ചേരുംപടി ചേരുന്നതാണ് കണ്ണൂരിന്റെ പോർ
ചൂടു കനത്ത് ആറ്റിങ്ങൽ
ഇടതുമുന്നണി അമിത പ്രതീക്ഷ പുലർത്തുന്ന ആറ്റിങ്ങൽ മ
കാസർഗോട്ട് പോരാട്ടം കടുക്കും
കാസർഗോഡ്: കുറേക്കാലമായി എൽഡിഎഫിന് ഈസി വാക്കോവർ നല്‍കിയിരുന്ന
നെഞ്ചിടിപ്പേറി തിരുവനന്തപുരം
തിരുവനന്തപുരം: മൂന്നു സ്ഥാനാർഥികളും കരുത്തരാണ്. പരിചയസന്പ
എംഎൽഎമാർ മത്സരിക്കുന്നതിൽ അപാകതയില്ല: ഹൈക്കോടതി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കു
വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസം: മുല്ലപ്പള്ളി
തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യഷൻ രാഹുൽ ഗ
കോൺഗ്രസ് സൈബർ വാർ റൂം തയാർ; പ്രചാരണ വിഷയം ആക്രമണ രാഷ്ട്രീയവും കർഷക ആത്മഹത്യയും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സൈബർ വാർ റൂം തയാർ. വ
ഫ്ളെക്സ്: പാർട്ടികൾക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൊത
ചാലക്കുടിയിൽ മത്സരിക്കുമെന്നു ജേക്കബ് തോമസ്
കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ
വെള്ളാപ്പള്ളി നാഴികയ്ക്കു നാൽപ്പതുവട്ടം നിലപാടു മാറ്റുന്നു: വി.എം. സുധീരൻ
ആലപ്പുഴ: നാഴികയ്ക്കു നാൽപ്പതുവട്ടം നിലപാടുമാറ്റി വിശ്വാസ്യത ക
കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്
അനിശ്ചിതത്വം... പിന്നെ ആവേശം. എന്നാലും പിന്നെയും ഒരു സംശയം
കോൺഗ്രസ് വാർ റൂം നാളെ തുറക്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സൈബർ പ്രചാരണ
വയനാട് ലോക്സഭാ മണ്ഡലം
മൂന്നു കൂട്ടരും വളർന്നു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെട
വാനോളമുയർന്ന് യുഡിഎഫ് പ്രതീക്ഷ
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കു
ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള
രാഹുൽ വന്നാൽ കേരളം തൂത്തുവാരാമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്
ചരിത്രത്തിലാദ്യമായി കേരളത്തിനു സ്വന്തം പ്രധാനമന്ത്രിയെ കിട്ടുമോ? രാഹുൽ ഗാന്ധി
ബിജെപിയിൽ വെടിനിർത്തൽ; ഒടുവിൽ പത്തനംതിട്ട കെ. സുരേന്ദ്രന്
ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും ശേഷം പത്തനംതിട്ടയിലെ
സഖ്യം തെരഞ്ഞെടുപ്പിനു ശേഷം: കാരാട്ട്
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം പ്രായോഗികമ
സ്ഥാനാർഥിത്വമായില്ല, തൃശൂരിൽ തുഷാർ പോസ്റ്ററുകൾ
തൃശൂർ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പ
കെ. മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു
പേരാമ്പ്ര (കോഴിക്കോട്): തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാ
ഇടതുമുന്നണി പരാജയഭീതിയിൽ: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വടകരയിൽ ഉൾപ്പെടെ യുഡിഎഫിന്റെ സ്ഥാനാർഥിപ്
ജേക്കബ് തോമസ് ട്വന്റി-20 സ്ഥാനാർഥിയായേക്കും
കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മയാ
യുഡിഎഫ് - ആർഎസ്എസ് - എസ്ഡിപിഐ സഖ്യം: പിണറായി
കൂത്തുപറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പലയി
കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയിൽ: ചെന്നിത്തല
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിൽ കോൺ
കോലീബി ആരോപണം സിപിഎമ്മിന്റെ പൂഴിക്കടകൻ: മുല്ലപ്പള്ളി
തിരുവനന്തപുരം: ഏറ്റവും മികച്ച യുഡിഎഫ് സ്ഥാനാർഥിക
പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ
പത്തനംതിട്ട: ഒടുവിൽ സുരേന്ദ്രനു തന്നെ പത്തനംതിട്ട ലഭിച്ചു. ബിജെ
കോളജുകളിലെ വോട്ടുതേടൽ പെരുമാറ്റച്ചട്ട ലംഘനം: മീണ
കൊച്ചി/തൃശൂർ: കോളജുകളിൽ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട
വടകരയിൽ ജയരാജനെ തളയ്ക്കാൻ കെ. മുരളീധരൻ
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്
മത്സരിക്കാൻ ഒമ്പത് എംഎൽഎമാർ; 13 സിറ്റിംഗ് എംപിമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാ
തെരഞ്ഞെടുപ്പിൽ അനധികൃത പണവും മദ്യവും കണ്ടെത്താൻ സംയുക്ത സംഘം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാര
അപ്രതീക്ഷിത നീക്കം; യുഡിഎഫിൽ ആവേശവും ആത്മവിശ്വാസവും
തിരുവനന്തപുരം: കേരളത്തിലും ഡൽഹിയിലുമായി ഇഴഞ്ഞു
വയനാട്ടിൽ സിദ്ദിഖ്; ഉമ്മന്‍ ചാണ്ടിയുടെ വലംകൈ
കോഴിക്കോട്: മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും ഉയര്‍ന്നു കേള്‍ക്കുന്
വടകരയിൽനിന്ന് വിളിയോട് വിളി; ചന്ദ്രേട്ടൻ എവിടെയാ... ?
ന്യൂഡൽഹി: സുനേരിബാഗ് ലെയ്നിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിൽ സന്ധ്യ മയങ്ങിയ
ജയരാജൻ ജയിക്കാതിരിക്കാൻ ആര്‍എംപി യുഡിഎഫിനെ പിന്തുണയ്ക്കും
കോഴിക്കോട്: വടകര ലോക്സഭാസീറ്റില് യുഡിഎഫ് സ
മിഷൻ കാസർഗോഡുമായി രാജ്മോഹൻ ഉണ്ണിത്താൻ
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദാരുണ
ചാഴികാടനും ഡീനും പി.ജെ. ജോസഫിന്റെ വസതിയിലെത്തി
തൊടുപുഴ: സീറ്റു തർക്കത്തിന്റെ പേരിൽ ഉയർന്ന വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ലെന്ന
യുഡിഎഫ് സ്ഥാനാർഥികൾ
തിരിച്ചുപിടിക്കാൻ സുധാകരൻ (കണ്ണൂർ)
കണ്ണൂർ മ
12 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളായി, കെ.വി. തോമസിനു സീറ്റില്ല
വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര സീറ്റുകളിലൊഴികെ 12 സ്ഥാനാർഥികളെ കോണ്ഗ്ര
തണുപ്പിലും വിയർത്ത് കേരള ഹൗസ് മുതൽ ജൻപഥ് വരെ
അതിശൈത്യം വഴിമാറിപ്പോയതു കൊണ്ട് സ്ഥാനാർഥി നിർണയത്തിനായി കേരളത്തിൽ നിന്നു ഡ
വന്പന്മാർ നയിക്കും; മത്സരിക്കാനില്ല
ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. വേണുഗോപാലും മത്സരിക്കാനില്ലെ
ശശി തരൂരിന്റെ ബന്ധുക്കളെ പാർട്ടിയിൽ ചേർത്ത ബിജെപിക്കു പണി കിട്ടി
കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ബന്ധുക്കൾ പാർട്ടി
ചരിത്രമായ ദ്വയാംഗ മണ്ഡലങ്ങൾ
ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ ദ്വയാംഗ മണ്ഡലങ്ങൾ പ്രത്യേകതയായിരുന്നു. രണ്ടും മൂ
വോട്ടറാകാം; 10 ദിവസം കൂടി സമയം
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഓണ്‍ലൈൻ വഴി പുതിയതായി പേര് ചേർക്കാൻ 10 ദിവസം കൂടി അവസരം. തെരഞ്ഞെടുപ
രണ്ട് ഇന്ത്യ അനുവദിക്കില്ല: രാഹുൽ
കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവു
കണ്ണീർ തോരാത്ത കുടുംബങ്ങൾക്ക് സാന്ത്വനമേകാൻ രാഹുൽ എത്തി
കല്യോട്ട്(കാസർഗോഡ്): മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കല്യോട്ടെ യൂത
ഒന്നു കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
കല്യോട്ട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഒരു നോക്കുകാണാൻ കത്ത
വിദ്യാർഥിരാഷ്ട്രീയത്തിൽനിന്നു ലോക്സഭയിലേക്ക്
കോട്ടയം: കടമ്മനിട്ട കവിതയും കാഫ്കയും കമുവും ഒക്കെയായി വിദ്യാർഥിരാഷ്ട്രീയം ക
ക്ലിഫ് ഹൗസിലേക്കു സി.എച്ച്. വിളിപ്പിച്ചു; തിരുവനന്തപുരത്തു നീലൻ പോരാളിയായി
തിരുവനന്തപുരം: നഗരത്തിലെ ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരി
ഫ്ളെക്സ് പോകുന്നു, ബോഹർ വരുന്നു
കൊച്ചി: പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പിന്
ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം
തിരുവനന്തപുരം: ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു
ശബരിമല വിഷയം വോട്ടുപിടിക്കാൻ ഉപയോഗിക്കരുത് - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുപിടി
പ്രചാരണം മുറുക്കി എൽഡിഎഫ്; സ്ഥാനാര്‍ഥിപ്പട്ടിക ഉടനെന്നു യുഡിഎഫ് , നേതൃതീരുമാനം കാത്ത് ബിജെപി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപ
കേരളത്തിൽ വോട്ടർമാർ 2.54 കോടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ
പെരുമാറ്റച്ചട്ടം കടുകട്ടി; സ്ഥാനാർഥികളും പാർട്ടികളും വിയർക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ ആ നിമിഷം തെരഞ്ഞെടുപ്
പൊന്നാനിയിൽ ചിത്രം തെളിഞ്ഞു: മത്സരം പൊടിപാറും
പൊന്നാനിയിലെ ചിത്രം തെളിഞ്ഞതോടെ ഇത്തവണത്തെ മത്സരം പൊ
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഇ.ടി. പൊന്നാനിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്ഥിക
എൽഡിഎഫിന്റെ കേരളത്തിലെ സ്ഥാനാർഥികൾ
തിരുവനന്തപുരം
- സി. ദിവാകരൻ (സിപിഐ)
ആറ്റിങ്ങൽ -
അഡ്വ. എ. സന്പത്
കുമ്മനമെത്തി; തിരുവനന്തപുരത്തു ചിത്രം തെളിഞ്ഞു
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മത്സര
പ്രളയം കടന്ന് ചാലക്കുടി
വന്പന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്ത പാരന്പര്യമുള്ള മണ്ഡലമാണു ചാലക്കുട
വോട്ടുപൂരത്തിൽ ആർക്കൊപ്പം?
പൂരങ്ങളുടെയും ഉത്സവങ്ങളുടെയും അരങ്ങൊരുക്കത്തിനിടയിലാണു വോട്ടെടുപ്പുപൂരത
എറണാകുളം കൈ എത്തും ദൂരത്ത്
യാതൊരു പ്രതീക്ഷയുമില്ലാതെ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ള ലോക്സഭാമ
ആലത്തൂരിൽ നേർക്കുനേർ
ആലത്തൂർ പാർലമെന്റ് മണ്ഡലം നിലവിൽ വന്നിട്ടു പത്തുവർഷമേ ആയിട്ടുള്ളൂ. മത്സരം ഇ
പാലക്കാട്ടെ കാറ്റ് എങ്ങോട്ട് ?
നെല്ലറയുടെ നാട്ടിൽ ഇത്തവണ മത്സരം പൊടിപാറും. സംസ്ഥാനത്തു ശക്തമായ ത്രികോണ മത്
ഇടുക്കി കിടുക്കും
നൂറ്റാണ്ടിലെ മഹാപ്രളയവും ഇതേത്തുടർന്നുണ്ടായ കൃഷിനാ
പൊന്നാനിയിൽ പ്രതീക്ഷയുടെ അടിയൊഴുക്ക്
പൊന്നാനിക്കോട്ടയ്ക്ക് ഇളക്കമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണു മുസ്ലിം ലീഗ്
കോട്ടയം യുഡിഎഫ് കോട്ട
2009ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ അതിരുകൾ അപ്പാടെ മാറി. എറണാകുളം ജില്ല
ചരിത്രം ആവർത്തിക്കുമോ?
മാവേലിക്കര: പതിനൊന്നുതവണ കോണ്‍ഗ്രസിനെ തുണച്ച മണ്ഡലമാണ് മാവേലിക്കര. വന്പന്മ
പച്ചക്കോട്ടയിൽ വെല്ലുവിളികളില്ല
മലപ്പുറം: പച്ചക്കടലിരന്പുന്ന മലപ്പുറത്ത് യുഡിഎഫിന് ആശങ്കകളില്ല. 2009ൽ മണ്ഡല പ
കിഴക്കിന്റെ വെനീസ് ആർക്കൊപ്പം?
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് ആധിപത്യമുള്ളപ്പോഴും ലോക്സഭയിലേക്ക് കേ
ഹാട്രിക് വിജയം ലക്ഷ്യമിട്ട് യുഡിഎഫ്
സാമൂതിരിയുടെ നാട്ടിൽനിന്നു പുറപ്പെട്ട് താമരശേരി ചുരം കയറി, കൽപ്പറ്റയും സുൽത
യുഡിഎഫിനെ വലയ്ക്കാത്ത വയനാട്
വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാർഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്
പത്തനംതിട്ടയിൽ ഫലം കണ്ടറിയാം
ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ശ്രദ്ധേയമാണ് ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലം.
ജാഗ്രതയോടെ കൊല്ലം
തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള മണ്ണാണു കൊല്ലം.
ആർഎസ്പിയുട
മാറിയും മറിഞ്ഞും വടകര
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലമാണ് വ
ഇടതുകോട്ട കുലുങ്ങുമോ?
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ശങ്കറിനെ വീഴ്ത്തിയ ചരിത്രമുണ്ട് ആറ്
ചെമ്മണ്ണിന്റെ ചായ്വ് ആർക്കൊപ്പം?
ചുവന്ന മണ്ണായാണു കണ്ണൂർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പു
തിരുവനന്തപുരത്തു കടുക്കും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരു
അടവുകൾ മിനുക്കാൻ തുളുനാടൻ കളരി
കാസർഗോഡ്: തുടർച്ചയായ ഒന്‍പതാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്. മൂന്നരപതിറ്റാണ്ടു
ചങ്കിടിപ്പിക്കുന്ന പോരാട്ടം!
തിരുവനന്തപുരം: കളമൊരുങ്ങിക്കഴിഞ്ഞു, വീണ്ടുമൊരു തെരഞ്ഞെടുപ്പു പോ
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top