Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പിംപിള്‍? വെരി സിംപിള്‍
ഐ ആം എ കൂള്‍ ഡയറക്ടര്‍
പ്രണയ വര്‍ണങ്ങള്‍
സാഹസികതയുടെ ഇല്ലിക്കല്‍ കല്ല്
ഒറ്റക്കുട്ടിയെ വളര്‍ത്തുമ്പോള്‍
സ്പര്‍ശനം, അടുപ്പത്തിനും ധൈര്യത്തിനും
യോഗയും ധ്യാനവും ശീലമാക്കൂ...മാനസിക സംഘര്...
ഇനിയും പ്രകാശം പരക്കട്ടെ
ഓള്‍വെയ്സ് ബി ഹാപ്പി
Previous
Next
Sthreedhanam
കണ്ണുനീര് ഇല്ലാതായാല്‍
ഒന്നും പറയാതെതന്നെ കണ്ണുകള്‍ പലതും പറയും. പ്രണയം, സങ്കടം, ദേഷ്യം... ചിലപ്പോള്‍ അത് കണ്ണുനീരിലൂടെയാകാം. കരയുമ്പോള്‍ മാത്രമല്ല കണ്ണുനിറയുന്നത്. ശക്തമായ വികാരങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം കണ്ണുകള്‍ നിറയാം. ചിരിക്കുമ്പോള്‍, ആനന്ദം കൊള്ളുമ്പോള്‍, ആവേശം വരുമ്പോള്‍... അങ്ങനെ പല സന്ദര്‍ഭങ്ങളിലും കണ്ണുനീര് ഉണ്ടാകുന്നു. കണ്ണുനീര് കുറഞ്ഞ് കണ്ണുകള്‍ വരണ്ടുപോകുന്ന പ്രശ്നം ചെറുപ്പക്കാരില്‍ വ്യാപകമാകുകയാണ്. ജീവിതശൈലിയിലെ മാറ്റവും തൊഴില്‍ സാഹചര്യങ്ങളുമാണ് കണ്ണുനീര് ഇല്ലാതാക്കുന്നത്. കണ്ണുനീരിനെക്കുറിച്ചറിയാം...
കണ്ണുനീര് ഉണ്ടാകുന്നത്...
കണ്ണുനീര് ഗ്രന്ഥികളാണ് കണ്ണുനീര് ഉത്പാദിപ്പിക്കുന്നത്. പ്രത്യേകനാളികള് വഴി ഈ ഗ്രന്ഥിയില്‍ നിന്നും കണ്ണുനീര് കണ്ണിന്റെ ഉപരിതലത്തിലേക്ക് എത്തുന്നു. കണ്ണില്‍ കണ്ണുനീര് എപ്പോഴും ഉണ്ടാകുന്നുണ്ട്. കണ്ണുകള്‍ വൃത്തിയാക്കാന്‍ കണ്ണുനീര് വേണം. കണ്പോളകള് ഓരോ തവണ അടയുമ്പോഴും കണ്ണുകളെ കണ്ണുനീര് വൃത്തിയാക്കുന്നു. കണ്ണിന്റെ സ്നിഗ്ദ്ധതയ്ക്കും കാഴ്ച ശരിയാകാനും കണ്ണുനീര് കൂടിയേ തീരൂ. കണ്ണുനീര് കണ്ണുകളെ പരിപോഷിപ്പിക്കുന്നു എന്നതാണ് വാസ്തവം.
കണ്ണുനീര് ഇല്ലെങ്കില്‍...
കണ്ണുനീര് ഇല്ലെങ്കില്‍ കണ്ണുകള്‍ അസ്വസ്ഥമാകും. കണ്ണിന്റെ ഉപരിതലം വരണ്ടിരിക്കും. കാഴ്ചയെവരെ അത് ബാധിക്കും. കണ്ണ് നീറ്റല്‍, പുകച്ചില്‍, കണ്ണുവേദന എന്നൊക്കെ പറയുന്നതിനു പിന്നില്‍ കണ്ണുനീര് കുറയുന്നതാണ് കാരണം.
കണ്ണുനീര് മൂന്നുവിധം
ബേസല്‍ ടിയേഴ്സ്, റിഫ്ളക്സ് ടിയേഴ്സ്, സൈക്കിക്ക് ടിയേഴ്സ്... എന്നിങ്ങനെ കണ്ണുനീരിനെ മൂന്നുവിധത്തില്‍ വിഭജിക്കാം.
* ബേസല്‍ ടിയേഴ്സ്
നേത്രപടലത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തി അതിനെ പരിപോഷിപ്പിക്കുന്നത് ബേസല്‍ ടിയേഴ്സാണ്. കണ്ണില്‍ വഴുവഴുപ്പ് ഉണ്ടാക്കുകയും പൊടിപടലങ്ങളെ അകറ്റുകയും ചെയ്യാന്‍ ഇത് സഹായിക്കും.
* റിഫ്ളക്സ് ടിയേഴ്സ്
കണ്ണില്‍ അസ്വസ്ഥതയുണ്ടാകുമ്പോഴും മറ്റുമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. കണ്ണില്‍ പൊടിവീണാലും അസ്വസ്ഥത ഉണ്ടാക്കുന്ന എന്തെങ്കിലും ഘടകങ്ങള്‍ വായുവില്‍ ഉണ്ടായാലും ഉടന്‍ കണ്ണ് നിറയും. സവാള അരിയുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നത് ഇതിന് ഉദാഹരണമാണ്.
* സൈക്കിക് ടിയേഴ്സ്
കരച്ചിലാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സങ്കടം, ദേഷ്യം, വൈകാരിക സമ്മര്‍ദം, ശാരീരിക വേദനകള്‍, അതിരറ്റ സന്തോഷം എന്നിവയൊക്കെ കരച്ചിലിനു കാരണമാകും.
കണ്ണുനീര് വെറും വെള്ളമല്ല
കണ്ണുനീര് എന്നത് വെറും വെള്ളമല്ല. വെള്ളത്തിനു പുറമേ അതില്‍ പല ജൈവരാസ പദാര്ഥങ്ങളുമുണ്ട്. പ്രോട്ടീനുകള്‍, ഫാറ്റി ഓയിലുകള്‍, ഇലക്ട്രലൈറ്റുകള് എന്നിവ കണ്ണുനീരില്‍ അടങ്ങിയിരിക്കുന്നു. മ്യൂസിന്, ലിപിഡുകള്‍, ലൈസോസൈം, ലാക്ടോഫെറിന്‍, ലിപോകാലിന്‍, ലാക്രിറ്റിന്, ഇ്യൂണോഗ്ലോബുലിന്, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊാസ്യം തുടങ്ങിയവയൊക്ക കണ്ണുനീരിലുണ്ട്. ബാക്ടീരിയകള്‍ക്കെതിരെ ചെറു ത്തു നില്‍ക്കാനുള്ള ആയുധമാണ് ലൈസോസൈം. രക്തത്തിലെ പ്ലാസ്മയ്ക്കു സമാനമായ നിലയില്‍ ഉപ്പിന്റെ അംശവും കണ്ണുനീരിലുണ്ട്. സാധാരണനിലയില്‍ 24 മണിക്കൂറില്‍ 0.75 മുതല്‍ 1.1 ഗ്രാം വരെ കണ്ണുനീര് ഉത്പാദിപ്പിക്കാറുണ്ട്. പ്രായം കൂടുന്തോറും ഈ അളവില്‍ അല്പം കുറവുണ്ടാകും.
കണ്ണീര്പാളി
കണ്ണില്‍ ദ്രാവകരൂപത്തില്‍ ഒരു പാടപോലെയാണ്(ടിയര്‍ ഫിലിം) കണ്ണുനീര് പ്രവര്‍ത്തിക്കുന്നത്. കോര്‍ണിയയ്ക്കും കണ്ജന്ക്റ്റൈവയ്ക്കും മുകളില്‍ ഒരു ദ്രാവക പടലമാണിത്. ഇതിനു അതിലോലമായ മൂന്നു പാളികളാണുള്ളത്. പുറമെ എണ്ണ പാളി, മധ്യത്തില്‍ വെള്ള പാളി, അടിഭാഗത്ത് മ്യൂക്കസ് പാളി. ഇതില്‍ ഏതെങ്കിലും പാളിക്ക് തകരാറുണ്ടായാല്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും.
കണ്ണുനീര് പാടയുടെ ഏറ്റവും പുറത്തെ പാളി എണ്ണമയമുള്ളതാണ്. കണ്പോളകളുടെ വക്കത്തുള്ള ചെറിയ ഗ്രന്ഥികളാണ് (മൈബോമിയന്‍ ഗ്രന്ഥികള്‍) കൊഴുപ്പിന്റെ അംശം കണ്ണിന്റെ പുറംഭാഗത്ത് എത്തിക്കുന്നത്. ഇത് കണ്ണിന്റെ പുറംഭാഗത്തെ മൃദുവാക്കുന്നു. ഒപ്പം തൊട്ടുതാഴെയുള്ള വെള്ളത്തിന്റെ പാളിയില്‍ നിന്നു വെള്ളം ആവിയായി പോകുന്നതും ഒലിച്ചിറങ്ങുന്നതും തടയുകയും ചെയ്യുന്നു. ഇവിടെയുള്ള ഗ്രന്ഥികള്‍ ആവശ്യാനുസരണം കൊഴുപ്പ് ഉത്പാദിപ്പിച്ചില്ലെങ്കില്‍ തൊട്ടുതാഴെയുള്ള വെള്ളത്തിന്റെ പാളിയില്‍ നിന്ന് വെള്ളം ആവിയായിപ്പോകാന്‍ സാധ്യതയുണ്ട്. ജലാംശം കുറയുമ്പോള്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും. മൈബോമിയന്‍ ഗ്രന്ഥികള്‍ അടഞ്ഞുനില്ക്കുന്നവരില് കണ്ണിലെ വരള്‍ച്ച സാധാരണമാണ്. കണ്പോളകളില് നീര്വീക്കമുള്ളവരില് ഗ്രന്ഥികള്‍ അടഞ്ഞു പോകാന്‍ സാധ്യത ഏറെയാണ്.
മധ്യത്തിലെ പാളിയില്‍ പ്രധാനമായും വെളളമാണ്. ഈ പാളി കണ്ണുനീര്‍ഗ്രന്ഥികള്‍ ഉണ്ടാക്കുന്നതാണ്. കണ്ണിനെ ശുചിയാക്കുന്നതും അന്യവസ്തുക്കളെ ഒഴുക്കികളയുന്നതും ഇതാണ്. അണുക്കളെ തടയുന്നതിനും ഓസ്മോിക്ക് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ ഈ പാളി കൃത്യമല്ലെങ്കില്‍ പുറംപാളിയും ഏറ്റവും ഉള്ളിലെ മ്യൂക്കസ് പാളിയും തില്‍ സ്പര്‍ശിക്കും. ഇത് അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.
ഉള്‍ഭാഗത്തെ മ്യൂക്കസ് പാളിയാണ് ടിയര്‍ ഫിലിമിനെ കണ്ണിനോടു ചേര്‍ന്നു നില്ക്കാന് സഹായിക്കുന്നത്. കണ്ണുനീരിനെ ഒരേ അളവില്‍ കണ്ണിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ മ്യൂക്കസ് പാളി സഹായിക്കുന്നു. മ്യൂക്കസ് ആവശ്യത്തിന് ഇല്ലെങ്കില്‍ നേത്രപടലത്തിന്റെ മുന്‍ഭാഗത്ത് വരണ്ട കുത്തുകള്‍ രൂപപ്പെടും.
കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോഴാണ് കണ്ണീര് പാട കണ്ണില്‍ എല്ലായിടത്തും എത്തുന്നത്. കണ്ണീര് പാളിയുടെ മൂന്നു പാടകളില്‍ ഏതെങ്കിലും ആവശ്യാനുസരണം ഉണ്ടായില്ലെങ്കില്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും. 'ഡ്രൈ ഐ സിന്‍ഡ്രം' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
കണ്ണുനീര് കുറയുന്ന സാഹചര്യങ്ങള്‍
* 50 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ പ്രായം കൂടുന്നതിനനുസരിച്ച് കണ്ണുനീര് ഉത്പാദനം കുറയും.
* ആര്‍ത്തവവിരാമത്തിനുശേഷം കണ്ണിലെ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. സ്ത്രീ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം.
* ചില രോഗാവസ്ഥകള്‍ കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. പ്രമേഹം, അസ്ഥിവാതം, ലൂപ്പസ്, തൈറോയ്ഡ് പ്രശ്നങ്ങള്‍, സ്ക്ലീറോഡെര്‍മ, വിറ്റാമിന്‍ എ അഭാവം എന്നിവ ഉദാഹരണമാണ്.
* കണ്ണീര്‍ഗ്രന്ഥിയുടെ തകരാറുകള്‍ നീര്‍വീക്കമോ റേഡിയേഷന് കാരണമോ കണ്ണുനീര് ഉത്പാദനം കുറയാം.
$ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോഴാണ് കണ്ണുനീര് കണ്ണിന്റെ ഉപരിതലത്തില്‍ മുഴുവന്‍ കൃത്യമായി പരന്നൊഴുകുന്നത്. കണ്പോളകളില് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഇത് സാധ്യമാകാതെ വരും. ഇത് കണ്ണിലെ വരള്‍ച്ച യ്ക്ക് കാരണമാകും.
* ചില മരുന്നുകളുടെ ഉപയോഗം താല്‍ക്കാലികമായി കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അമിതരക്തസമ്മര്‍ദത്തിനുള്ള ചില മരുന്നുകള്‍, ആന്റി ഹിസ്റ്റമിനുകള്‍, മൂക്കടപ്പിനുള്ള മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ചില വേദനസംഹാരികള്‍ എന്നിവ.
* വരണ്ട കാലാവസ്ഥ, കാറ്റ് എന്നിവയും കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ ഏറെ നേരം ഇരിക്കുന്നതും പ്രശ്നമാണ്.
* ദീര്‍ഘനേരം കംപ്യട്ടൂര്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാക്കും.
സീമ
പിംപിള്‍? വെരി സിംപിള്‍
ഈ മുഖക്കുരു ഒന്നു മാറിക്കിാന് ചെയ്യാത്ത ട്രീറ്റ്മെന്റുകളില്ല, കയറി ഇറങ്ങാത്ത ആശുപത്രികളില്ല. എന്നിട്ടും ഇതൊന്നു മാറിക്
ഐ ആം എ കൂള്‍ ഡയറക്ടര്‍
'തൊട്ട് തൊട്ട് തൊട്ട് നോക്കാമോ - ഒന്നു തൊട്ടാവാടി നിന്നെ...'
പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസിലേക്ക്
പ്രണയ വര്‍ണങ്ങള്‍
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലന്‍ൈറന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവര്‍ക്കും നിത്യമായ പ്രണയം ഹൃദയ
സാഹസികതയുടെ ഇല്ലിക്കല്‍ കല്ല്
കോട്ടയം ജില്ലയിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കല്‍ കല്ല്. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഈ പ
ഒറ്റക്കുട്ടിയെ വളര്‍ത്തുമ്പോള്‍
ചെറിയ കിളിക്കൂടുകളിലേക്ക് കുടുംബങ്ങള്‍ ഒതുങ്ങുമ്പോള്‍ ഒറ്റക്കുട്ടി (Single Child) വീടുകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറെ
സ്പര്‍ശനം, അടുപ്പത്തിനും ധൈര്യത്തിനും
എഴുപത്തിയഞ്ചു വയസുകാരന്റെ സംസ്കാരത്തില്‍ പങ്കെടുത്തപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നാലു മുതല്‍ പത്തു വയസുവരെയുള്
യോഗയും ധ്യാനവും ശീലമാക്കൂ...മാനസിക സംഘര്‍ഷങ്ങളെ ഗെറ്റ് ഔട്ടടിക്കാം
മുഖത്തൊരു കലയോ പാടോ വന്നാല്‍, നമ്മള് സ്കിന്‍ സ്പെഷലിസ്റ്റിനെ കാണാന്‍ പോകും. പനി വന്നാലും ചുമ വന്നാലും ആശുപത്രിയില്‍ പ
ഇനിയും പ്രകാശം പരക്കട്ടെ
മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുക. അത് മഹത്തായ പ്രവൃത്തിയാണ്. കാഴ്ച അന്യമായ ഒരാള്‍ക്ക് മരിച്ചയാളുടെ കണ്ണുകളിലൂടെ പുതിയ വെളി
ഓള്‍വെയ്സ് ബി ഹാപ്പി
ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. എന്നാല്‍ ജോലിയിലെ സമ്മര്‍ദ്ദങ്ങളും നിത്യ ജീവിതപ
ത്വക്ക് രോഗങ്ങളും ആയുര്‍വേദ ചികിത്സാരീതിയും
ത്വക്ക്രോഗമാണോ? എങ്കില്‍ ആയുര്‍വേദത്തില്‍ കാണിക്കുന്നതാണ് നല്ലത്. ഇത്തിരി സമയമെടുത്താലും പരിപൂര്‍ണ്ണ സുഖം ഉറപ്പാണ്. ഇത്
ഈ ദിവസം ഉന്മേഷദായകമാക്കാം
ഓരോ ദിവസവും പുതിയ അവസരങ്ങളും വെല്ലുവിളികളുമാണ് നമുക്ക് തരുന്നത്. ഉന്മേഷത്തോടെ ജീവിക്കുവാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത
തിളങ്ങുന്ന ചര്‍മകാന്തി സമ്മാനിക്കാന്‍ ഹണി
മലയാള സിനിമയിലെ നടിമാരില്‍ ചിലര്‍ സംരംഭകരാണ്. ഇവരുടേതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു സംരംഭവുമായെത്തുകയാണ് നടി ഹണി റോസ്.
അറിയാം, നേത്രപരിചരണം
നമ്മുടെ കണ്ണുകളുടെ പ്രധാന ജോലി കാഴ്ച നല്‍കുകയാണ്. കാഴ്ച നമുക്ക് എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാ്്യം അര്ഹിക്കുന്നത
മാഗ്നിഫിസന്റ് മേരി
മാംഗ്തേ ചുങ്നേയിജാംഗ് മേരി കോം എന്നു പേരു കേട്ടാല്‍ ഇതാര് എന്ന് ആലോചിച്ച് എല്ലാവരും തലപുകയ്ക്കാന്‍ തുടങ്ങും. പകരം എം.സ
വിവാഹം: വേണം മാനസികവും സാമ്പത്തികവുമായ തയ്യാറെടുപ്പുകള്‍
കാത്തുകാത്തിരുന്ന ദിവസം അടുത്തുവരികയാണ്. അതോടെ ടെന്‍ഷനും കൂടുകയായി. കല്യാണത്തിനുശേഷം വീടും നാടും, കൂട്ടുകാരെയുമെല്ലാം വി
മംഗല്യ കോടിയുടുത്ത്...
ഹൃദയം കൊണ്ടെഴുതുന്ന കവിത...പ്രണയാമൃതം അതിന് ഭാഷ...വിവാഹം, ദാമ്പത്യജീവിതം എന്നിവയെ വര്‍ണിക്കാന്‍ ശ്രീകുമാരന്‍ തമ്പിയുടെ
നോ പറയാം; വിവാഹ ധൂര്‍ത്തിനോട്
പെണ്‍കുട്ടിയുടെ ഫ്രോക്ക് വിദേശത്തുനിന്നും വരുത്തിയതാണ്. രണ്ടുലക്ഷം രൂപയായി' കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍വച്ച് അടു
ദാമ്പത്യത്തില്‍ അലോസരങ്ങള്‍ ഒഴിവാക്കാം
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട പളുങ്കുപാത്രമാണ് ദാമ്പത്യം. ദാമ്പത്യജീവിതത്തില്‍ ചെറിയചെറിയ പിണക്കങ്ങളും അലോസരങ്ങളും
വിധിയെ തോല്പിച്ച് പ്രീത
'വിധിയുടെ വന്യവിനോദത്തില്‍
ജീവിതം എറിഞ്ഞുടയ്ക്കപ്പെട്ടവള്‍ ഞാന്‍...
നഷ്ടസ്വപ്നങ്ങളുടെ വിഴുപ്പും പേറി
പിന്നെയും ജീവിത
പരിശോധിക്കൂ...എച്ച്ഐവി സ്റ്റാറ്റസ്
എച്ച് ഐ വി പോസീറ്റിവാണ്. എനിക്ക് സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുമോ?' ഒരമ്മയുടെതാണ് ഈ ദയനീയമായ ചോദ്യം. ഭര്‍ത്താവില്‍

ദുന്ദുവിന്റെ വിജയം
വിനിതകള്‍ക്ക് സിനിമയുടെ പിന്നണിയിലും നല്ലൊരിടമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ദുന്ദു രഞ്ജീവ്. മലയാളത്തിലെ ആദ്യ വനിതാ ആര്
ദേവഗായകന്
പ്രണയം,വിരഹം,ഭക്തി,വിനോദം...പാട്ടുകള്‍ക്കു വിഷയം പലതാണ്. ഉദ്ദേശിച്ച വിഷയം ഓരോ ശ്രോതാവിനും അനുഭവവേദ്യമാക്കേണ്ട ചുമതല ഗായ
അമ്മായിയമ്മ എന്ന അമ്മ
ഏതൊരു ഭാഷയിലും ഏറ്റവും മൃദുല വികാരങ്ങള്‍ ഉണര്‍ത്തുന്ന പദമേതാണ് എന്നു ചോദിച്ചാല്‍ അമ്മ എന്നതാണ് എന്നു നിസ്സംശയം ഉത്തരം പറ
ഡി ഡേയിലെ ഡാര്‍ളിംഗ്
പെണ്ണേ പെണ്ണേ നിന് കല്ല്യാണമായ്...
പൊന്നും മിന്നും നിന് കണ്ണാരമായ്...
പാട്ടിലെ ഈ വരികളൊക്കെ ശരിയാണ്. പക്ഷേ പൊന്നും
ഗോള്‍ഡന്‍ മൊമന്റ്സ്
ഏതു മതവിഭാഗത്തിലും ഉള്‍പ്പെട്ട വധുവിനെയും കൂടുതല്‍ സുന്ദരിയാക്കി അണിയിച്ചൊരുക്കാനുള്ള ആഭരണശ്രേണി ഇന്നു വിപണിയില്‍ ലഭ്യമാ
അമിത സംരക്ഷണം ആപത്ത്
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തുവിന്റെ മാതാപിതാക്കള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ്. മുത്തച്ഛനും മുത്തശിയും രണ്ടാം ക്ലാസില
കേരളത്തിന്റെ സുന്ദരിക്കുട്ടി
പറവൂര്‍ വൈക്കുളങ്ങരയിലുള്ള സരോജ്സദനില് എത്തിയപ്പോള്‍ പ്രതിഭ സായി കോളജില്‍ നിന്ന് എത്തിയതേയുള്ളൂ. നീല ജീന്‍സും വെളുത്ത
അമിതവണ്ണത്തെ അറിയാം
അമിതവണ്ണം മൂലം വിഷമിക്കുന്നവരാണ് മലയാളികളില്‍ ഏറെപ്പേരും. ജങ്ക് ഫുഡിന്റെ ഉപയോഗവും വ്യായാമക്കുറവുമൊക്കെ അമിതവണ്ണത്തിലേക്ക
സംരംഭം തുടങ്ങും മുമ്പ്...
ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നതു പോലെ സര്‍വഗുണ സമ്പന്നനായ ഒരു പുരുഷനെയാണ് പട്രീഷ്യയും സ്വപ്നം കണ്ടത്. ജീവിതത്തിന്റെ
കണ്ണാടിപോലെ കഴുത്ത്
പട്ടുപോലെ സുന്ദരമായ മുഖം, തൊട്ടുതാഴെ കറുത്തിരുണ്ട കഴുത്ത്. ഇവ രണ്ടും തമ്മില്‍ യാതൊരുവിധ ചേര്‍ച്ചയുമില്ല, അല്ലേ?
സ്ത്ര
Latest News
പാലക്കാട്ട് പെട്രോൾ പമ്പിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
നടന്നത് ക്രൂരകൃത്യം; കൃപേഷിന്റെ തലയ്ക്ക് വെട്ട്, ശരത്ലാലിനെ വളഞ്ഞിട്ട് വെട്ടി
ഞങ്ങൾക്കൊന്നുമറിയില്ലേ..! ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കോടിയേരി
കാസർഗോഡ് ഇരട്ടക്കൊലപാതകം: ആക്രമിച്ചത് കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച്
ഹർത്താൽ: കോടതി നടപടി നിയമപരമായി നേരിടുമെന്ന് ഡീൻ കുര്യാക്കോസ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top