വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത ഫയലും വീണ്ടെടുക്കാം
സിലിക്കൺവാലി: ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത ഫ​​​​യ​​​​ലു​​​​ക​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള മി​​​​ക​​​​ച്ച ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​മാ​​​​യി വാ​​​​ട്സ്ആ​​പ് അ​​​​പ്ഡേ​​​​ഷ​​​​നെ​​​​ത്തി. വാ​​​​ട്സ്ആ​​​​പ്പി​​​​ലെ ചെ​​​​റി​​​​യ പി​​​​ഴ​​​​വു​​​​ക​​​​ളും (ബ​​​​ഗ്) പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​​​നി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ഫോ​​​​ണ്‍ സ്റ്റോ​​​​റേ​​​​ജി​​​​ൽ​​​​നി​​​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത ഫ‍യ​​​ലു​​​ക​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും വാ​​​​ട്സ്ആ​​​​പ്പി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഇ​​പ്പോ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​നി​​ലൂ​​ടെ ഗാ​​ല​​റി​​യി​​ൽ​​നി​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത​​ ഫ​​യ​​ൽ വീ​​ണ്ടും ചാ​​റ്റ് ലി​​സ്റ്റി​​ൽ​​നി​​ന്ന് ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാം.


എ​​​​ന്നാ​​​​ൽ, ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത് 30 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​​​ മാ​​​​ത്ര​​​​മേ ഫ​​​​യ​​​​ലു​​​​ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​കൂ. യൂ​​​​സേ​​​​ഴ്സ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത ഫ​​​​യ​​​​ലു​​​​ക​​​​ൾ സെ​​​​ർ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വാ​​​​ട്സ്ആ​​​​പ്പി​​​​ലെ രീ​​​​തി. അ​​​​തി​​​​നാ​​​​ലാ​​​​ണ് ഇ​​​ക്കാ​​​ല​​​മ​​​ത്ര​​യും സ്റ്റോ​​​​റേ​​​​ജി​​​​ൽ​​​​നി​​​​ന്ന് ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത​ ഫ​​​യ​​​ലു​​​ക​​​ൾ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ഫ​​​​യ​​​​ലു​​​​ക​​​​ൾ 30 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു സെ​​​​ർ​​​​വ​​​​റി​​​​ൽ സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​യ്ക്കു​​ക​​യാ​​ണ് വാ​​ട്സ്ആ​​പ് ചെ​​യ്യു​​ന്ന​​ത്.