ഐബോൾ കോംപ്ബുക്ക് മെരിറ്റ് എ9 വിപണിയിൽ
മും​ബൈ: ഐ​ബോ​ൾ കോം​പ്ബു​ക്ക് മെ​രി​റ്റ് ജി9 ​വി​പ​ണി​യി​ൽ. ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​ൻ, 11.6 ഇ​ഞ്ച് ഡി​സ്പ്ലേ, ഇ​ന്‍റ​ൽ സെ​ലെ​റ​ണ്‍ പ്രോ​സ​സ​ർ എ​ൻ3350, സ്മൂ​ത്ത് മ​ൾ​ട്ടി ടാ​സ്കിം​ഗി​നാ​യി 2.4 ജി​ഗാ ഹെ​ഡ്സ് സ്പീ​ഡും 2 ജി​ബി ഡി​ഡി​ആ​ർ 3 റാ​മും, വി​ൻ​ഡോ​സ് 10 ഒ​എ​സ്, 32 ജി​ബി ബി​ൽ​റ്റ് ഇ​ൻ സ്റ്റോ​റേ​ജ്, കൂ​ടാ​തെ മൈ​ക്രോ എ​സ്ഡി കാ​ർ​ഡി​ലൂ​ടെ 128 ജി​ബി എ​ക്സ്പാ​ൻ​ഡ​ബി​ൾ മെ​മ്മ​റി (പ്രൊ​വി​ഷ​ണ​ൽ സ്റ്റോ​റേ​ജ് സ്ലോ​ട്ടി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന എ​ക്സ്റ്റേ​ണ​ൽ എ​ച്ച്ഡി​ഡി, അ​ഫി​ക്സ് എ​ച്ച്ഡി​ഡി, എ​സ്എ​സ്ഡി എ​ന്നി​വ​യി​ലൂ​ടെ​യും സ്റ്റോ​റേ​ജ് സാ​ധ്യ​മാ​ണ്), 1 ടി​ബി വ​രെ സ്റ്റോ​റേ​ജ് എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.


ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​യ ബി​ൽ​റ്റ് ഇ​ൻ കോ​ർ​ട്ടാ​ന, പി​സി​യെ വൈ​റ​സ്, മാ​ൽ​വേ​ർ എ​ന്നി​വ​യി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്ന ബി​ൽ​റ്റ് ഇ​ൻ ആ​ന്‍റി വൈ​റ​സ് ഡി​ഫ​ൻ​ഡ​ർ എ​ന്നി​വ മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ. തു​ട​ർ​ച്ച​യാ​യി ആ​റ് മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന 5000 എം​എ​എ​ച്ച് പ​വ​ർ ബാ​ക്ക്അ​പ് സ​പ്പോ​ർ​ട്ടും ഇ​തി​നു​ണ്ട്.
വി​ല: 13,999 രൂ​പ.