അഡ്മിന് ഇനി മറ്റുള്ളവരെ നിശബ്ദരാക്കാം
ജ​​​ന​​​പ്രി​​​യ ഇ​​​ൻ​​​സ്റ്റ​​​ന്‍റ് മെ​​​സേജിം​​​ഗ് ആ​​​പ്പാ​​​യ വാ​​​ട്സാ​​​പ്പി​​​ന്‍റെ പു​​​തി​​​യ അ​​​പ്ഡേ​​​റ്റ​​​ഡ് വേ​​​ർ​​​ഷ​​​നെ​​​ത്തി. വാ​​​ട്സാ​​​പ് ഗ്രൂ​​​പ്ക​​​ളി​​​ലെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന ‘സെ​​​ൻ​​​ഡ് മെ​​​സേ​​​ജ്’ ഫീ​​​ച്ച​​​റാ​​​ണ് അ​​​പ്ഡേ​​​ഷ​​​നി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ലൂ​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റു ഗ്രൂ​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ‌ ഗ്രൂ​​​പ്പി​​​ൽ‌ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​കും. ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ക​​​ളും ഉ​​​ൾ‌​​​പ്പെ​​​ടെ എ​​​ല്ലാ ത​​​ര​​​ത്തി​​​ലു​​​ള്ള മെ​​​സേ​​​ജു​​​ക​​​ൾ​​​ക്കും ഈ ​​​വി​​​ല​​​ക്കു ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.


ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ഡ്മി​​​നു​ മാ​​​ത്ര​​​മേ ഗ്രൂ​​​പ്പി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കൂ. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് , വി​​​ൻ​​​ഡോ​​​സ്, ആ​​​പ്പി​​​ൾ എ​​​ന്നീ മൂ​​​ന്നു പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യും പു​​​തി​​​യ അ​​​പ്ഡേ​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.