വിവോ വി9 പ്രോ വിപണിയിൽ
കൊ​​​ച്ചി: വി​​​വോ​​​യു​​​ടെ വി ​​​ശ്രേ​​​ണി​​​യി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ഫോ​​​ണ്‍ വി​​​വോ വി 9 ​​​പ്രോ വി​​​പ​​​ണി​​​യി​​​ൽ. ക​​​റു​​​പ്പ് നി​​​റ​​​ത്തി​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ വി​​​ല 19,990 രൂ​​​പ​​​യാ​​​ണ്. ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ​​​യു​​​ടെ ഗ്രേ​​​റ്റ് ഇ​​​ന്ത്യ ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 17,990 രൂ​​​പ​​​യ്ക്ക് വി 9 ​​​പ്രോ സ്വ​​​ന്ത​​​മാ​​​ക്കാം.


6 ഇ​​​ഞ്ച് ഫു​​​ൾ എ​​​ച്ച്ഡി സ്ക്രീ​​​ൻ, 13+2 എം​​പി ഡു​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 16എം ​​​പി സെ​​​ൽ​​​ഫി കാ​​​മ​​​റ, 3260 എം​​​എ​​​എ​​​ച്ച് ബാ​​റ്റ​​റി. ക്വ​​​ൽ​​​കോം സ്നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 660 എ​​​ഐ​​​ഇ പ്രോ​​​സ​​​സ​​​ർ, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 8.1 ഫ​​​ണ്‍ട​​​ച്ച് 4.0 ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം, 6 ജി​​​ബി റാം, ‌64 ​​ജി​​​ബി റോം ​​എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ.