ജി​യോ​യ്ക്ക് കേ​ര​ള​ത്തി​ൽ 80 ല​ക്ഷം വ​രി​ക്കാ​ർ
80 ല​ക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​രു​മാ​യി റി​ല​യ​ൻ​സ് ജി​യോ കേ​ര​ള​ത്തി​ലും മു​ൻ​പ​ന്തി​യി​ലേ​ക്ക്. 8,500 മൊ​ബൈ​ൽ ട​വ​റു​ക​ളു​ള്ള ജി​യോ നെ​റ്റ്‌വ​ർ​ക്ക് കേ​ര​ള​ത്തി​ൽ നെ​റ്റ്‌വ​ർ​ക്ക് ല​ഭ്യ​ത​യി​ൽ ഇ​തോ​ടെ മു​ന്നി​ലെ​ത്തു​ക​യാ​ണ്. 2019 ജൂ​ണി​ലാ​ണ് 331.3 ദ​ശ​ല​ക്ഷം വ​രി​ക്കാ​രു​മാ​യി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​റായി ജി​യോ മാ​റി​യ​ത്.

34 മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നി​ലേ​ക്കും ഇന്‍റർ​നെ​റ്റും മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻനി​ർ​ത്തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച റി​ല​യ​ൻ​സ് ജി​യോ, ആ​ഗോ​ള മൊ​ബൈ​ൽ ഡേ​റ്റാ ഉ​പയോക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യെ ഒ​ന്നാ​മ​തെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ച്ചു.


സി​മ്മു​ക​ളു​ടെ ല​ഭ്യ​ത, എ​ളു​പ്പ​ത്തി​ലു​ള്ള ക​ണ​ക്‌ഷ​ൻ, ജി​യോ ടി​വി, ജി​യോ മ്യൂ​സി​ക്, ജി​യോ സി​നി​മ തു​ട​ങ്ങി​യ സ്വന്തം ആ​പ്പു​ക​ൾ, അ​ണ്‍​ലി​മി​റ്റ​ഡ് ഡേ​റ്റാ തു​ട​ങ്ങി​യ​വ​യാ​ണ് കേ​ര​ള​ത്തി​ലും ഈ ​സ്വീ​കാ​ര്യ​ത വേ​ഗ​ത്തി​ൽ നേ​ടാ​ൻ ജി​യോ​യെ സ​ഹാ​യി​ച്ച​ത്.