ഫോണ്‍ പേയ്ക്ക് ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ്
Tuesday, August 31, 2021 4:04 PM IST
കൊച്ചി: ഫോണ്‍ പേയ്ക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ് ലഭിച്ചു.
ഇതോടെ 300 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വിദഗ്ധ ഇന്‍ഷ്വറന്‍സ് ഉപദേശം നല്‍കാനാകും.
ഇന്ത്യയിലെ എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍നിന്ന് ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ഫോണ്‍ പേയ്ക്കു വിതരണം ചെയ്യാം.