ട്രയംഫിന്‍റെ രണ്ടു മോഡലുകൾ വിപണിയിൽ
കൊ​ച്ചി: ടൈ​ഗ​ർ 800 എ​ക്സ്‌​സി​ആ​ർ, എ​ക്സ്ആ​ർ എ​ന്നീ പു​തി​യ മോ​ഡ​ലു​ക​ൾ ട്ര​യം​ഫ് മോ​ട്ടോ​ർ സൈ​ക്കി​ൾ​സ് ഇ​ന്ത്യ കൊ​ച്ചി​യി​ൽ പു​റ​ത്തി​റ​ക്കി. ട്ര​യം​ഫ് മോ​ഡ​ലു​ക​ളി​ൽ ഏ​റ്റ​വും സ്വീ​കാ​ര്യ​ത​യു​ള്ള മോ​ഡ​ലാ​യ ടൈ​ഗ​റി​നെ ഓ​ഫ് റോ​ഡി​ലും ഓ​ണ്‍ റോ​ഡി​ലും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് ന​ല്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ തെ​ളി​മ​യു​ള്ള എ​ൽ​ഇ​ഡി ലൈ​റ്റ്, വി​വി​ധ റൈ​ഡ് മോ​ഡു​ക​ൾ, പു​തി​യ സ്വി​ച്ച് ക്യൂ​ബ്, സിം​ഗി​ൾ ബ​ട്ട​ണ്‍ ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ തു​ട​ങ്ങി ഫീ​ച്ച​റു​ക​ൾ​ക്കൊ​പ്പം ബ്രം​ബോ ഫ്ര​ണ്ട് ബ്രേ​ക്കാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ൾ​ക്കും ന​ല്കി​യി​രി​ക്കു​ന്ന​ത്. 3 സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ​യും ക​രു​ത്ത്.വി​ല: എ​ക്സ്ആ​ർ: 11.76 ല​ക്ഷ രൂ​പ, എ​ക്സ്‌​സി​എ​ക്സ്: 13.76 ല​ക്ഷം രൂ​പ.