പരിഷ്‌കരിച്ച കരുത്തിൽ റേഞ്ച് റോവര്‍ വേലാര്‍
പരിഷ്‌കരിച്ച കരുത്തിൽ  റേഞ്ച് റോവര്‍ വേലാര്‍
Monday, February 11, 2019 2:43 PM IST
ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ പ്രീ​​​മി​​​യം വാ​​​ഹ​​​ന ബ്രാ​​​ൻ​​​ഡ് ആ​​​യ ലാ​​​ൻ​​​ഡ് റോ​​​വ​​​റി​​​ന്‍റെ മീ​​​ഡി​​​യം വ​​​ലു​​​പ്പ​​​ത്തി​​​ലു​​​ള്ള എ​​​സ്‌​​​യു​​​വി​​​യാ​​​ണ് റേ​​​ഞ്ച് റോ​​​വ​​​ർ വേ​​​ലാ​​​ർ. വി​​​പ​​​ണി​​​യി​​​ൽ ഏ​​​റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റാ​​​ൻ ക​​​ഴി​​​ഞ്ഞ ഈ ​​​മോ​​​ഡ​​​ലി​​​ന്‍റെ എ​​​സ്‌​​​വി ഓ​​​ട്ടോ​​​ബ​​​യോ​​​ഗ്ര​​​ഫി എ​​​ഡി​​​ഷ​​​ൻ അ​​​ടു​​​ത്തി​​​ടെ ക​​​ന്പ​​​നി ല​​​ണ്ട​​​നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വും ആ​​​കാ​​​ര​​​ഭം​​​ഗി​​​യു​​​മാ​​​ണ് വേ​​​ലാ​​​റി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ.

മി​​​ക​​​ച്ച എ​​​ൻ​​​ജി​​​ൻ: 404 കി​​​ലോ​​​വാ​​​ട്ട് പ​​​വ​​​ര്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന 5.0 ലി​​റ്റ​​ർ വി8 ​​​സൂ​​​പ്പ​​​ര്‍ചാ​​​ര്‍ജ്ഡ് എ​​​ന്‍ജി​​​നാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ക​​​രു​​​ത്ത്. സൂ​​​പ്പ​​​ര്‍ ചാ​​​ര്‍ജ്ഡ് വി8 ​​​എ​​​ന്‍ജി​​​ന്‍റെ ക​​​രു​​​ത്തോ​​​ടെ പൂ​​​ജ്യ​​​ത്തി​​​ല്‍നി​​​ന്ന് 100 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​ൻ വേ​​​ലാ​​​റി​​​ന് 4.5 സെ​​​ക്ക​​​ന്‍റ് മാ​​​ത്രം മ​​​തി. കൂ​​​ടാ​​​തെ പ​​​ര​​​മാ​​​വ​​​ധി വേ​​​ഗ​​​മാ​​​യ മ‌​​​ണി​​​ക്കൂ​​​റി​​​ൽ 274 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് സു​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ത്ര ന​​​ല്കും.

മി​​​ക​​​ച്ച ഡി​​​സൈ​​​ൻ അ​​​വാ​​​ർ​​​ഡ്: 2018ല്‍ ​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച കാ​​​ര്‍ ഡി​​​സൈ​​​ന്‍ അ​​​വാ​​​ര്‍ഡ് വേ​​​ലാ​​​ര്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ റേ​​​ഞ്ച് റോ​​​വ​​​ര്‍ കു​​​ടും​​​ബ​​​ത്തി​​​ല്‍ 2017 റേ​​​ഞ്ച് റോ​​​വ​​​ര്‍ എ​​​സ്‌​​​വി ഓ​​​ട്ടോ​​​ബ​​​യോ​​​ഗ്ര​​​ഫി ഡൈ​​​നാ​​​മി​​​ക്കി​​​നു ശേ​​​ഷം ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വാ​​​ഹ​​​ന​​​മാ​​​യി വേ​​​ലാ​​​ര്‍ മാ​​​റി.

ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ഡി​​​സൈ​​​ൻ: പു​​​തു​​​മ​​​യാ​​​ര്‍ന്ന വ​​​ലി​​​യ എ​​​യ​​​ര്‍ ഇ​​​ന്‍ ടേ​​​ക്കോ​​​ടു കൂ​​​ടി​​​യ ഫ്ര​​​ണ്ട് ബം​​​പ​​​ര്‍ വി8 ​​​സൂ​​​പ്പ​​​ര്‍ ചാ​​​ര്‍ജ്ഡ് എ​​​ന്‍ജി​​​നെ ത​​​ണു​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ വാ​​​യു​​​സ​​​ഞ്ചാ​​​രം സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു. പു​​​തി​​​യ ഗ്രി​​​ല്ലും താ​​​ഴ്‌​​​ഭാ​​​ഗ​​​ത്തെ മോ​​​ള്‍ഡിം​​​ഗു​​​ക​​​ളും, പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച റി​​​യ​​​ര്‍ ബം​​​പ​​​റി​​​ല്‍ സം​​​യോ​​​ജി​​​ത ക്വാ​​​ഡ് എ​​​ക്‌​​​സോ​​​സ് ഫി​​​നി​​​ഷേ​​​ഴ്‌​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ബോ​​​ണ​​​റ്റും ടെ​​​യിൽഗേ​​​റ്റും റേ​​​ഞ്ച് റോ​​​വ​​​ര്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടൊ​​​പ്പം ഇ​​​രു​​​ഭാ​​​ഗ​​​ത്തേ​​​യും അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ല്‍ മെ​​​റ്റ​​​ല്‍ ഘ​​​ട​​​ക​​​ത്തി​​​ല്‍ പൊ​​​തി​​​ഞ്ഞ ഫി​​​നി​​​ഷിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ എ​​​ക്‌​​​സി​​​റ്റീ​​​രി​​​യ​​​റി​​​നെ പു​​​തു​​​മ​​​യു​​​ള്ള​​​താ​​​ക്കു​​​ന്നു. എ​​​സ്‌​​​വി ഓ​​​ട്ടോ​​​ബ​​​യോ​​​ഗ്ര​​​ഫി ഡൈ​​​നാ​​​മി​​​ക് എ​​​ഡി​​​ഷ​​​ന്‍ മെ​​​റ്റാ​​​ലി​​​ക് ഫി​​​നി​​​ഷി​​​ലു​​​ള്ള സാ​​​റ്റി​​​ന്‍ ബൈ​​​റോ​​​ണ്‍ ബ്ലൂ ​​​എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ എ​​​ല്ലാ മോ​​​ഡ​​​ലു​​​ക​​​ളും നാ​​​ര്‍വി​​​ക്ക് ബ്ലാ​​​ക്ക് റോ​​​ഫ് സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് ആ​​​യി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്നു.


ലൈ​​​റ്റ് വെ​​​യ്റ്റ് വീ​​​ലു​​​ക​​​ൾ: അ​​​ലു​​​മി​​​നി​​​യ​​​ത്തി​​​ല്‍ തീ​​​ര്‍ത്ത വീ​​​ലു​​​ക​​​ള്‍ വാ​​​ഹ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ് ന​​​ല്കു​​​ന്നു. 53.34 സെ​​​ന്‍റി മീ​​​റ്റ​​​ർ ലൈ​​​റ്റ് വെ​​​യി​​​റ്റ് ച​​​ക്ര​​​ങ്ങ​​​ള്‍, കൂ​​​ടാ​​​തെ സി​​​ല്‍വ​​​ര്‍ സ്പാ​​​ര്‍ക്കി​​​ള്‍ ഫി​​​നി​​​ഷോ​​​ടു കൂ​​​ടി​​​യ ഡ​​​യ​​​മ​​​ണ്ട് - ടേ​​​ര്‍ണ്‍ഡ് എ​​​ഡ്ജിം​​​ഗോ​​​ടു കൂ​​​ടി​​​യ 55.88 സെ​​​ന്‍റിമീ​​​റ്റ​​​ർ (22 ഇഞ്ച്) വ​​​ലു​​​പ്പ​​​ത്തി​​​ലു​​​ള്ള ച​​​ക്ര​​​ങ്ങ​​​ള്‍ ഓ​​​പ്ഷ​​​ണ​​​ലാ​​​യും ല​​​ഭി​​​ക്കും.

ഇ​​​ൻീ​​​രി​​​യ​​​ർ: ട്രിം ​​​ഫി​​​നി​​​ഷി​​​ല്‍ തീ​​​ര്‍ത്ത ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, മി​​​ക​​​ച്ച അ​​​പ്‌​​​ഹോ​​​ള്‍സ്റ്റ​​​റി തു​​​ട​​​ങ്ങി​​​യ​​​വ വേ​​​ലാ​​​ര്‍ എ​​​ഡി​​​ഷ​​​നെ കൂ​​​ടു​​​ത​​​ല്‍ ആ​​​ഡം​​​ബ​​​ര​​​മാ​​​ക്കു​​​ന്നു. എ​​​ബ​​​ണി, സി​​​റ​​​സ്, വി​​​ന്‍റേ​​​ജ് ടാ​​​ന്‍, പി​​​മെ​​​ന്‍റോ എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ നി​​​റ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്.

20 ത​​​ര​​​ത്തി​​​ല്‍ അ​​​ഡ്ജ​​​സ്റ്റ് ചെ​​​യ്യാ​​​വു​​​ന്ന​​​തും ചൂ​​​ടും ത​​​ണു​​​പ്പും ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​വു​​​ള്ള​​​തും മെ​​​മ്മ​​​റി ആ​​​ൻ​​​ഡ് മ​​​സാ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ ഫ്ര​​​ണ്ട് സീ​​​റ്റു​​​ക​​​ള്‍ സ്റ്റാ​​​ൻ​​​ഡാ​​​ര്‍ഡ് ഫീ​​​ച്ച​​​റാ​​​ണ്.
സ്പോ​​​ർ​​​ട്ടി സ്റ്റി​​​യ​​​റിം​​​ഗ് വീ​​​ൽ: സ്‌​​​പെ​​​ഷ​​​ല്‍ ട​​​ച്ച്‌​​​സ് സ്‌​​​പോ​​​ര്‍ട്‌​​​സ് സ്റ്റി​​​യ​​​റിം​​​ഗ് വീ​​​ല്‍, പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത റിം, ​​​ടാ​​​ക്റ്റി​​​ല്‍ അ​​​ലു​​​മി​​​നി​​​യം ഗി​​​യ​​​ര്‍ ഷി​​​ഫ്റ്റ് പാ​​​ഡി​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യും വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ട​​​ച്ച് പ്രോ ​​​ഡു​​​വോ, ഇ​​​ന്‍ഫോ​​​ടെ​​​യ്ന്‍മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ല്‍ റോ​​​ട്ട​​​റി ഗി​​​യ​​​ര്‍ സെ​​​ല​​​ക്ട​​​ര്‍, വൃ​​​ത്താ​​​കൃ​​​തി​​​യി​​​ലു​​​ള്ള ക​​​ണ്‍ട്രോ​​​ള​​​ര്‍ ഡ​​​യ​​​ല്‍സ് എ​​​ന്നി​​​വ​​​യു​​​മു​​​ണ്ട്.

നി​​​റ​​​ങ്ങ​​​ൾ: ഫി​​​റ​​​ന്‍സെ റെ​​​ഡ്, സാ​​​ന്തോ​​​റ​​​ണി ബ്ലാ​​​ക്ക്, കോ​​​റി​​​സ് ഗ്രേ, ​​​ഫു​​​ജി വൈ​​​റ്റ്, ഇ​​​ന്‍ഡ​​​സ് സി​​​ല്‍വ​​​ര്‍, സാ​​​റ്റി​​​ന്‍ ബൈ​​​റോ​​​ണ്‍ ബ്ലൂ.
​​വി​​ല: ഏ​​ക​​ദേ​​ശം 79.5 ല​​ക്ഷം രൂ​​പ.

ഓട്ടോസ്പോട്ട്/ ഐബി
[email protected]