പു​തി​യ ഹ്യു​ണ്ടാ​യ് എ​ലാ​ൻ​ട്ര വി​പ​ണി​യി​ൽ
കൊ​​​ച്ചി: ഹ്യു​​ണ്ടാ​​​യി​​​യു​​​ടെ പ്രീ​​​മി​​​യം സെ​​​ഡാ​​​നാ​​​യ എ​​​ലാ​​​ൻ​​​ട്ര​​​യു​​​ടെ പു​​​ത്ത​​​ൻ പ​​​തി​​​പ്പ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ബ്ലൂ​​​ലിം​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യോ​​​ട് കൂ​​​ടി​​​യ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ക​​​ണ​​​ക്ട​​​ഡ് -ഹൈ​​​ടെ​​​ക് പ്രീ​​​മി​​​യം സെ​​​ഡാ​​​ൻ ആ​​​ണി​​​തെ​​​ന്നു ഹ്യു​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്. കീം ​​​പ​​​റ​​​ഞ്ഞു.


34 പു​​​തി​​​യ ക​​​ണ​​​ക്ട​​​ഡ് ഫീ​​​ച്ച​​​റു​​​ക​​​ൾ, 10 ഇ​​​ന്ത്യാ -സ്പെ​​​സി​​​ഫി​​​ക് ഫീ​​​ച്ച​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ മി​​​ക​​​വു​​​ക​​​ൾ പു​​​തി​​​യ എ​​​ലാ​​​ൻ​​​ട്ര​​​യ്ക്കു​​​ണ്ട്. ബി​​​എ​​​സ്-6 അ​​​ധി​​​ഷ്ഠി​​​ത 2.0 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​നാ​​​ണു​​​ള്ള​​​ത്. വി​​​ല 15.89 ല​​​ക്ഷം മു​​​ത​​​ൽ 20.39 ല​​​ക്ഷം വ​​​രെ.