പച്ചക്കറി നഴ്സറികൾക്ക് സഹായം
Wednesday, November 3, 2021 1:19 PM IST
മഴമറ/ഷേഡ്നെറ്റ് എന്നിവയിൽ ഒന്നു മുതൽ 10 സെന്‍റ് വരെയുള്ള പച്ചക്കറി നഴ്സറികൾ സ്ഥാപിക്കാൻ സഹായം ലഭിക്കും.

ഒരു ചതുരശ്ര മീറ്ററിന് 1000 രൂപയും ഒരു സെന്‍റിന് 40,000 രൂപയുമാണ് ലഭിക്കുക.

ഈ വർഷം ആകെ 500 ചതുരശ്ര മീറ്ററിർ നഴ്സറികൾ സ്ഥാപിക്കാനാണ് സഹായം നൽകുക.