ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം
ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം
Wednesday, November 3, 2021 1:28 PM IST
പച്ചക്കറികൃഷിക്ക് സഹായകമായി നഗരപ്രദേശങ്ങളിലെ മട്ടുപ്പാവുകളിൽ ഫാമിലി ഡ്രിപ് ഇറിഗേഷൻ സിസ്റ്റം സജ്ജീകരിക്കാൻ സഹായം നൽകുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കു ന്ന മട്ടുപ്പാവു കർഷകരെയാണ് ഇതി നു തെരഞ്ഞെടുക്കുക. 75 ശതമാനം സബ്സിഡി നിരക്കിൽ 7500 രൂപ സഹായം നൽകും.