നഗരകൃഷി പ്രോത്സാഹനത്തിന് ഹരിത ഗ്രൂപ്പുകൾ
നഗരകൃഷി പ്രോത്സാഹനത്തിന് ഹരിത ഗ്രൂപ്പുകൾ
Wednesday, November 3, 2021 1:35 PM IST
നഗരപ്രദേശങ്ങളിലെ പച്ചക്കറി കർഷകരുടെ കൂട്ടായ്മ ലക്ഷ്യമിട്ട് ഹരിത ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്ത മൂന്നു മുതൽ അഞ്ചുവരെ റസിഡൻസ് അസോസിയേഷനുകൾ ചേർന്നതാണ് ഒരു ഹരിതഗ്രൂപ്പ്.

ഗ്രൂപ്പിന് 50,000 രൂപ സഹായം നൽകും. ഹരിത മിത്ര സന്നദ്ധസേവകരുടെ സഹായത്തോടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സംവിധാനവും ഇതിന്‍റെ ഭാഗമായി ഒരുക്കും.