ഓ​പ്ഷ​ന്‍​സ് ട്രേ​ഡിം​ഗ്:​ അ​പ്‌​സ്റ്റോ​ക്‌​സ് സെ​ന്‍​സി​ബു​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു
ഓ​പ്ഷ​ന്‍​സ് ട്രേ​ഡിം​ഗ്:​ അ​പ്‌​സ്റ്റോ​ക്‌​സ് സെ​ന്‍​സി​ബു​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു
Tuesday, November 2, 2021 8:36 AM IST
കൊ​​​ച്ചി: നി​​​ക്ഷേ​​​പ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ അ​​​പ്‌​​​സ്റ്റോ​​​ക്‌​​​സ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഓ​​​പ്ഷ​​​ന്‍​സ് ട്രേ​​​ഡിം​​​ഗ് രം​​​ഗം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​പ്ഷ​​​ന്‍​സ് ട്രേ​​​ഡിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​യ സെ​​​ന്‍സി​​​ബു​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും.

ഈ​​​സി ഓ​​​പ്ഷ​​​ന്‍​സ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ വി​​​പ​​​ണി പ്ര​​​വ​​​ചി​​​ക്ക​​​ണം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​വ​​​ര്‍​ക്ക് ട്രേ​​​ഡിം​​​ഗ് ത​​​ന്ത്ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും.


മ​​​റ്റൊ​​​രു സം​​​വി​​​ധാ​​​ന​​​മാ​​​യ സ്ട്രാ​​​റ്റ​​​ജി ബി​​​ല്‍​ഡ​​​ര്‍ ഓ​​​പ്ഷ​​​ന്‍ ത​​​ന്ത്ര​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​നും പ​​​ര​​​മാ​​​വ​​​ധി ലാ​​​ഭ​​​വും ന​​​ഷ്ട​​​വും ക​​​ണ​​​ക്കാ​​​ക്കി ട്രേ​​​ഡ് ന​​​ട​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കും.