കെ​എ​ല്‍​എം ആ​ക്‌​സി​വ​യു​ടെ ക​ട​പ്പ​ത്ര​ങ്ങ​ള്‍​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം
കെ​എ​ല്‍​എം ആ​ക്‌​സി​വ​യു​ടെ ക​ട​പ്പ​ത്ര​ങ്ങ​ള്‍​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം
Tuesday, November 2, 2021 8:57 AM IST
കൊ​​​ച്ചി: കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ ബേ​​​സ് ഇ​​​ഷ്യൂ ഓ​​​വ​​​ര്‍ സ​​​ബ്‌​​​സ്‌​​​ക്രെ​​​ബ് ചെ​​​യ്തു.

ഓ​​​ഹ​​​രി​​​യാ​​​ക്കി മാ​​​റ്റാ​​​ന്‍ പ​​​റ്റാ​​​ത്ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​രി​​​ല്‍ നി​​​ന്നും ല​​​ഭി​​​ച്ച​​​ത്. 200 കോ​​​ടി രൂ​​​പ ല​​​ക്ഷ്യ​​​മി​​​ട്ട അ​​​ഞ്ചാ​​​മ​​​ത്തെ എ​​​ന്‍​സി​​​ഡി പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

സ​​​മാ​​​ഹ​​​രി​​​ച്ച മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും സ്വ​​​ര്‍​ണ പ​​​ണ​​​യ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കും. ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ന്ത്യ മു​​​ഴു​​​വ​​​ന്‍ വ്യാ​​​പി​​​പ്പി​​​ക്കും. വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​വാ​​​ന്‍ മും​​​ബൈ​​​യി​​​ല്‍ സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സ് അ​​​ടു​​​ത്ത​​​മാ​​​സം പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും.


കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലും ചെ​​​റു​​​കി​​​ട വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​ണ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ​​​വി​​​ലൂ​​​ടെ ക​​​മ്പ​​​നി​​​ക്ക് സാ​​​ധി​​​ച്ചെ​​​ന്നും ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ പ​​​റ​​​ഞ്ഞു.