കിഡ്സ് അക്കൗണ്ടിന്റെ സവിശേഷതകൾ • കുട്ടികളുടെ ജനനത്തോടെ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാനും ഉടനടി പ്രവർത്തിപ്പിക്കാനും കഴിയും.
• രക്ഷിതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ പ്രതിമാസം ശരാശരി 10000 രൂപ ബാലൻസ് നിലനിർത്തുന്നുണ്ടെങ്കിൽ കിഡ്സ് അക്കൗണ്ടിൽ നിശ്ചിത തുക ബാലൻസ് നിർബന്ധമില്ല.
• രക്ഷിതാക്കളുടെ അനുമതിയോടെ കിഡ്സ് അക്കൗണ്ടിലെ നിക്ഷേപം പ്രത്യേക ചാർജുകളൊന്നുമില്ലാതെ ട്രാൻസ്ഫർ ചെയ്യാം.
• കിഡ്സ് സേവിംഗ്സ് അക്കൗണ്ട് രക്ഷിതാക്കൾക്ക് എസ്ഐബി മിറർ പ്ലസ് ആപ്പിലൂടെ നിരീക്ഷിക്കാം
• ടാപ് ആന്റ് പേ സംവിധാനമുള്ള കോണ്ടാക്ടലെസ് ഡെബിറ്റ് കാർഡും എസ്ഐബി ജൻ നെക്സ്റ്റ് അക്കൗണ്ടിനൊപ്പം ലഭിക്കും
• ഇ-ലോക്ക് ഫീച്ചർ വഴി രക്ഷിതാക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ കുട്ടികളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.