മൊബൈൽ ബിസിനസ് 50,000 കോടിയിൽ ഒതുക്കിത്തീർത്തു
മും​ബൈ: ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ബി​സി​ന​സ് പൂ​ർ​ണ​മാ​യും ഭാ​ര​തി എ​യ​ർ​ടെ​ലി​നു വി​ൽ​ക്കു​ന്ന​തി​നാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് 50,000 കോ​ടി രൂ​പ ന​ല്കി.

ഇ​ട​പാ​ടു​കാ​ർ​ക്കും സ​ർ​ക്കാ​രി​നും ന​ല്കാ​നു​ള്ള തു​ക​യാ​ണ് അ​ട​ച്ചു​തീ​ർ​ത്ത​ത്. മൊ​ബൈ​ൽ ബി​സി​ന​സ് എ​യ​ർ​ടെ​ലി​നു വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം ര​ണ്ടു വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ച്ച​താ​ണ്.


ഹോ​ൾ​ഡിം​ഗ് ക​ന്പ​നി​യാ​യ ടാ​റ്റാ സ​ൺ​സ് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ന് 10,000 കോ​ടി രൂ​പ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ന​ല്കി​യ​ത്. ടാ​റ്റാ ടെ​ലി സ​ർ​വീ​സ​സി​ന്‍റെ 40,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ അ​ട​ച്ചു​തീ​ർ​ത്ത​തി​നു​ശേ​ഷ​മാ​യി​രു​ന്നു അ​ത്.