കെ ​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് 1061 കോ​ടി​യു​ടെ വാ​യ്പ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ഫോ​​​ണ്‍ പ​​​ദ്ധ​​​തി​​​ക്കു വേ​​​ണ്ടി 1061.73 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ബാ​​​ർ​​​ഡ് സ​​​ഹാ​​​യം. ഇ​​​തി​​​ന്‍റെ അ​​​നു​​​മ​​​തി പ​​​ത്രം കി​​​ഫ്​​​ബി​​​ക്ക് കൈ​​​മാ​​​റി.

30000 ത്തി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ 20 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള കേ​​​ര​​​ള ഫൈ​​​ബ​​​ർ ഓ​​​പ്റ്റി​​​ക്സ് നെ​​​റ്റ് വ​​​ർ​​​ക് (കെ ​​​ഫോ​​​ണ്‍) എ​​​ന്ന ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് ന​​​ബാ​​​ർ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ൻ​​​സി (നി​​​ഡ) ൽ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 1061.73 കോ​​​ടി രൂ​​​പ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.1516.76 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് വേ​​​ണ്ടി വ​​​രു​​​ന്ന മൊ​​​ത്തം ചെ​​​ല​​​വ്.