പു​തി​യ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​മാ​യി സെ​ബ്രോ​ണി​ക്സ്
പു​തി​യ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​മാ​യി  സെ​ബ്രോ​ണി​ക്സ്
Thursday, February 16, 2023 3:50 PM IST
ചെ​​​ന്നൈ: സീ​​​ബ്രോ​​​ണി​​​ക്സ് സെ​​​ബ്- റോ​​​ക്ക​​​റ്റ് 500 എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ പോ​​​ർ​​​ട്ട​​​ബി​​​ൾ ബ്ലൂ​​​ടൂ​​​ത്ത് സ്പീ​​​ക്ക​​​ർ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. ഡി​​​സി ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യ ജോ​​​ക്ക​​​ർ, ബ്ലാ​​​ക്ക് ആ​​​ദം എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​ന​​​മു​​​ൾ​​​ക്കൊ​​​ണ്ടു​​​ള്ള ഡി​​​സൈ​​​ൻ ആ​​​ണ് സ്പീ​​​ക്ക​​​റി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

20 വാ​​​ട്ട്സ് ഔ​​​ട്ട്പു​​​ട്ട് ന​​​ൽ​​​കു​​​ന്ന ര​​​ണ്ടു ഡ്രൈ​​​വ​​​റു​​​ക​​​ൾ, ബി​​​ൽ​​​റ്റ്-​​​ഇ​​​ൻ ബാ​​​റ്റ​​​റി, മൈ​​​ക്രോ​​​ഫോ​​​ണ്‍ ജാ​​​ക്ക്, എ​​​ൽ​​​ഇ​​​ഡി ലൈ​​​റ്റു​​​ക​​​ൾ, സ്ട്രാ​​​പ്പ് എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന​​​ സ്പീക്കറിന് 3,199 രൂ​​​പ​​​യാ​​​ണ്.