ട​ര്‍​ബോ എ​ന്‍​ജി​നു​മാ​യി നി​സാ​ന്‍ കി​ക്ക്‌​സ് 2020
ട​ര്‍​ബോ എ​ന്‍​ജി​നു​മാ​യി  നി​സാ​ന്‍ കി​ക്ക്‌​സ് 2020
കൊ​​​ച്ചി: പു​​​തി​​​യ നി​​​സാ​​​ന്‍ കി​​​ക്ക്‌​​​സ് 2020 ഉ​​​ട​​​ന്‍ ഇ​​​ന്ത്യ​​​യി​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും.​ ജാ​​​പ്പ​​​നീ​​​സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു നി​​​ര്‍​മാ​​ണം.

ബെ​​​സ്റ്റ് ഇ​​​ന്‍​ക്ലാ​​​സ് ട​​​ര്‍​ബോ എ​​​ന്‍​ജി​​​ന്‍, ബെ​​​സ്റ്റ് ഇ​​​ന്‍​ക്ലാ​​​സ് എ​​​ക്‌​​​സ്‌​​​ട്രോ​​​ണി​​​ക് സി​​​വി​​​ടി ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ എ​​​ന്നി​​​വ​ പു​​​തി​​​യ നി​​​സാ​​​ന്‍ കി​​​ക്ക്‌​​​സി​​​നു ക​​​രു​​​ത്തു പ​​​ക​​​രു​​​ന്നു.