ഓ​ഫ​റു​ക​ളു​മാ​യി നി​സാ​ന്‍ ഇ​ന്ത്യ
കൊ​​​ച്ചി: ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി വി​​​വി​​​ധ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ പി​​​ക്ക് അ​​​പ് ആ​​​ന്‍​ഡ് ഡ്രോ​​​പ് സ​​​ര്‍​വീ​​​സ് സൗ​​​ക​​​ര്യ​​​വും പു​​​തി​​​യ കാ​​​ര്‍ ഫി​​​നാ​​​ന്‍​സ് സ്‌​​​കീ​​​മു​​​ക​​​ളും നി​​​സാ​​​ന്‍ ഇ​​​ന്ത്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കാ​​​ര്‍ ലോ​​​ണു​​​ക​​​ളു​​​ടെ പേ​​​പ്പ​​​ര്‍​ലെ​​​സ് പേ​​​യ്മെ​​​ന്‍റും വ​​​നി​​​ത​​​ക​​​ളാ​​​യ കാ​​​ര്‍ ലോ​​​ണ്‍ അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. കോ​​വി​​​ഡി​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വാ​​​ഹ​​​നം ഉ​​​പ​​​ഭോ​​​ക്താ​​​വി​​ന്‍റെ പ​​​ക്ക​​​ല്‍നി​​​ന്നു നി​​​സാ​​​ന്‍ വ​​​ര്‍​ക്ക് ഷോ​​​പ്പി​​​ലെ​​​ത്തി​​​ച്ചു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി തി​​​രി​​​ച്ചു​​ന​​​ല്‍​കും.


ഡ്രൈ​​​വ​​​ര്‍​മാ​​​ര്‍ പൂ​​​ര്‍​ണ​​​മാ​​​യും ശു​​​ചി​​​ത്വ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​ണ് സ​​​ര്‍​വീ​​​സി​​​നു​​ശേ​​​ഷം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു കൈമാറുക.