ര​ണ്ടു ല​ക്ഷം യൂ​ണി​റ്റ് വി​ല്പ​ന പൂ​ര്‍​ത്തി​യാ​ക്കി ​ടാ​റ്റ പ​ഞ്ച്
ര​ണ്ടു ല​ക്ഷം യൂ​ണി​റ്റ് വി​ല്പ​ന പൂ​ര്‍​ത്തി​യാ​ക്കി ​ടാ​റ്റ പ​ഞ്ച്
കൊ​ച്ചി: മു​ൻ​നി​ര ഓ​ട്ടോ​മോ​ട്ടീ​വ് ബ്രാ​ൻ​ഡാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി​യാ​യ ടാ​റ്റ പ​ഞ്ചി​ന്‍റെ 2,00,000-ാമ​ത്തെ യൂ​ണി​റ്റ് പു​റ​ത്തി​റ​ക്കി.

2021 ഒ​ക്ടോ​ബ​റി​ൽ ലോ​ഞ്ച് ചെ​യ്ത വാ​ഹ​ന​ത്തി​നു മി​ക​ച്ച ഡി​സൈ​ൻ, ക​രു​ത്തു​റ്റ പ്ര​ക​ട​നം, മി​ക​ച്ച ഇ​ൻ-​ക്ലാ​സ് 5 സ്റ്റാ​ർ സു​ര​ക്ഷ എ​ന്നി​വ​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.