റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ ആ​പ്പി​ൾ
ലോസ് ആഞ്ചലസ്: ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര ടെ​​​​ക് ബ്രാ​​​​ൻ​​​​ഡാ​​​​യ ആ​​​​പ്പി​​​​ളി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് ക​​​​ന്പ​​​​നി ഇ​​​​ക്കാ​​​​ര്യം ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ ക​​​​ന്പ​​​​നി ഷെ​​​​യ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ലും വ​​​​ൻ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യ ഐ​​​​ഫോ​​​​ണി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യി​​​​ലാ​​​​ണ് മു​​​​ന്പ​​​​ത്തേ​​ക്കാ​​ൾ വ​​​​ർ​​​​ധ​​​​ന​​യു​​​​ണ്ടാ​​​​യ​​​​ത്.