ലാ​ൻ​ഡ്റോ​വ​റി​ന്‍റെ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
അ​ഞ്ചാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ’ഫാ​മി​ലി എ​സ്യു​വി’ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

മൂ​ന്നു ലി​റ്റ​ർ ഡീ​സ​ൽ എ​ഞ്ചി​ൻ, മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ എ​ഞ്ചി​ൻ എ​ന്നീ വേ​രി​യ​ന്‍റു​ക​ളി​ൽ എ​ത്തു​ന്നു. മി​ക​ച്ച ഇ​ൻ​വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി, മെ​ച്ച​പ്പെ​ട്ട സീ​റ്റിം​ഗ് ഓ​പ്ഷ​ൻ, ഏ​ത് നി​ര​ത്തി​ലും സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യം എ​ന്നീ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി എ​ത്തു​ന്ന​ത്.

വി​ല 68.05 ല​ക്ഷം രൂ​പ മു​ത​ൽ. ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി​യു​ടെ വി​ത​ര​ണം 2017 ന​വം​ബ​റോ​ടെ ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ക്കും.