ടാബ്‌ലെറ്റ് മാർക്കറ്റിൽ ലെനോവോ ഒന്നാമത്
ന്യൂ​ഡ​ൽ​ഹി: പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ലെ​നോ​വോ, സാ​സം​ഗി​നെ​യും ഡാ​റ്റാ​വി​ൻ​ഡി​നെ​യും മ​റി​ക​ട​ന്ന് ടാ​ബ്‌​ലെ​റ്റ് മാ​ർ​ക്ക​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി.

റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ഐ​ഡി​സി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 21.8 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ലെ​നോ​വോ​യ്ക്കു​ള്ള​ത്. 12.6 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ​യാ​ണ് ഈ ​നേ​ട്ടം.